റമദാനിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മക്ക-മദീന ഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് സൗദി അറേബ്യൻ റെയിൽവേ അറിയിച്ചു....
അരികുവൽക്കരിക്കപ്പെടുകയും അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങളുടെ സാമൂഹിക നീതിയാണ് ഇന്ത്യയിൽ അനിവാര്യമെന്ന് പ്രവാസി വെൽഫെയർ സൗദി കേന്ദ്രകമ്മിറ്റി അംഗം മുഹ്സിൻ...
സൗദി അറേബ്യയിലെ സര്‍വകലാശാലകളില്‍ യോഗ പ്രോത്സാഹിപ്പിക്കുന്നതിന് കരാര്‍ ഒപ്പുവെക്കുമെന്ന് സൗദി യോഗാ കമ്മറ്റി അധ്യക്ഷ നൗഫ് അല്‍ മര്‍വായ്. ശാരീരികവും...
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ച പണത്തില്‍ കുറവു വന്നതായി കേന്ദ്ര ബാങ്കായ സാമ. കഴിഞ്ഞ വര്‍ഷം...
എല്ലാ വര്‍ഷവും മാര്‍ച്ച് 11 പതാകദിനമായി ആചരിക്കാന്‍ സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ ഉത്തരവ്. രാജ്യ ചരിത്രത്തിലുടനീളം ദേശീയപതാകയുടെ മൂല്യം...
സൗദി റിയാദിനെ ഗതാഗതക്കുരുക്കിന് മെട്രോ സര്‍വീസ് ആരംഭിക്കുന്നതോടെ പരിഹാരമാകുമെന്ന് മേയര്‍ ഫൈസല്‍ ബിന്‍ അയ്യാഫ്. സൗദി മെട്രോ സര്‍വീസ് ഈ...
ഇന്ത്യന്‍ വ്യോമ സേനയുടെ എട്ട് വിമാനങ്ങള്‍ ചരിത്രത്തിലാദ്യമായി സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തി. റിയാദിലെ റോയല്‍ എയര്‍ഫോഴ്സ് ബേസില്‍ ഇന്ത്യന്‍...
സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി സൗദി അറേബ്യ. തലസ്ഥാന നഗരമായ റിയാദിലെ കിങ് ഫഹദ്...
സൗദി ദമ്മാമിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറ സാനിധ്യമായിരുന്ന തിരുവനന്തപുരം മാറ്റാപ്പള്ളി കേരളത്തിന്റെ മുന്‍ ഡിജിപി ഒ.എം ഖാദറിന്റെ മകന്...
ഏറ്റവും കൂടുതൽ ഈന്തപ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യമായി തുടർന്ന് സൗദി അറേബ്യ. മുൻ വർഷത്തേക്കാൾ അഞ്ച് ശതമാനം വർധനവാണ് ഇത്തവണ...