സൗദി അറേബ്യയില്‍ പൊതു സ്ഥാപനങ്ങള്‍ക്ക് രാജാക്കന്‍മാരുടെയും മുന്‍ ഭരണാധികാരികളുടെയും പേരു നല്‍കുന്നതിന് മുന്‍കൂട്ടി അനുമതി നേടണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നു....
രണ്ടാമത് ലീപ് ഇന്റര്‍നാഷണല്‍ ടെക്നോളജി കോണ്‍ഫറന്‍സിന് റിയാദില്‍ തുടക്കം. 50 രാജ്യങ്ങളില്‍ നിന്നുളള എഴുനൂറിലധികം സാങ്കേതിക വിദഗ്ദരും നിക്ഷേപകരുമാണ് ചതുര്‍ദിന...
സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന എൻജിനീയർമാരിലും സാങ്കേതിക വിദഗ്ധരിലും അഞ്ചിലൊന്ന് ഇന്ത്യക്കാർ. സൗദി എൻജിനീയേഴ്സ് കൗൺസിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിലാണ് ഇന്ത്യൻ...
സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നാളെ മുതല്‍ കാലാവസ്ഥാ മാറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ്. പൊടിക്കാറ്റും നേരിയ മഴയും മഞ്ഞുവീഴ്ചയും തണുപ്പും ഉണ്ടാകുമെന്നാണ് അറിയിപ്പില്‍...
സൗദിയിലെ വടക്കന്‍ മേഖല അതിര്‍ത്തി കവാടമായ അറാര്‍ ജദീദ് സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയുടെ നേതൃത്വത്തിലുള്ള...
സൗദിയിലെ ഖത്തീഫിൽ കഴിഞ്ഞ ദിവസം നിര്യാതനായ യാമ്പു കെഎംസിസി, എസ്‌ഐസി പ്രവർത്തകനുമായിരുന്ന പെരുമുഖം എണ്ണക്കാട് പള്ളിക്ക് സമീപം പഴന്തല അബ്ദുൽ...
ഫെബ്രുവരിയിൽ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. സ്ഥാപക ദിനം പ്രമാണിച്ചാണ് ഈ അവധി. ഫെബ്രുവരി 22,...
സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കൊല്ലോട് സ്വദേശി വനജകുമാർ രഘുവരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 49...
യുഎഇയിലെ യൂണിവേഴ്സിറ്റി പ്രവേശനത്തിന് എം സാറ്റ് പരീക്ഷ നിർബന്ധമെന്ന വ്യവസ്ഥ ഒഴിവാക്കി. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം നിരവധി...
ബഹ്റൈനിലേക്ക് എത്താന്‍ സൗദി യുവാക്കള്‍ക്ക് ഇനി പുതിയ കൊവിഡ് വാക്സിന്‍ നിയമം. കിംഗ് ഫഹദ് കോസ്വേയിലൂടെ ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്ന...