യമനിൽ വെടിനിർത്തൽ നിർദേശം മുന്നോട്ട് വച്ച് സൗദി അറേബ്യ. ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിലാണ് യമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമം നടക്കുന്നത്....
സൗദിയില്‍ പ്രതിദിന കൊവിഡ് കേസുകളിലും ആക്ടീവ് കേസുകളുടെ എണ്ണത്തിലും വീണ്ടും വര്‍ധനവ്. 404 കൊവിഡ് കേസുകളും നാല് മരണവുമാണ് ഇന്ന്...
സൌദിയിൽ ഇന്ന് 367 കൊവിഡ് കേസുകളും ഏഴ് മരണവും റിപോർട്ട് ചെയ്തു. ആക്ടീവ് കേസുകൾ നാലായിരത്തിനടുത്ത് എത്തി. ആകെ കൊവിഡ്...
സൗദിയിൽ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ്. 3916 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. 382 കൊവിഡ് കേസുകളും ആറ്...
ആറ് വയസ് പൂര്‍ത്തിയായ കുട്ടികളുടെ ഫിങ്കര്‍പ്രിന്റ് എത്രയും പെട്ടെന്നു രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം വിദേശികളോട് നിര്‍ദേശിച്ചു. അല്ലാത്ത...
സൗദിയില്‍ പുതിയ തൊഴില്‍ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായ നിരവധി വ്യവസ്ഥകളാണ് പുതിയ നിയമത്തില്‍...
സ്വദേശികളും വിദേശികളും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു. സിഹത്തി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍...
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ട് നല്‍കാന്‍ സൗദിയിലെ സ്ഥാപനങ്ങളോട് സൗദി വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. സേവനങ്ങള്‍ക്കും വ്യാപാര...
സൗദിയില്‍ ഒരു മാസം മുന്‍പ് ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. വിനോദ പരിപാടികളും സിനിമാ പ്രദര്‍ശനവും റസ്റ്റോറന്റുകള്‍ക്കകത്ത് ഭക്ഷണം കഴിക്കുന്നതും...
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയില്‍ 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു മാസമായി നീട്ടി. വിനോദ പരിപാടികള്‍ക്കും റസ്റ്റോറന്റുകളില്‍ ഭക്ഷണം...