സൗദിയിലെ എണ്ണ സംഭരണ ശാലകൾക്ക് നേരെയും അരാംകോ ജീവനക്കാരുടെ താമസ കേന്ദ്രങ്ങൾക്ക് നേരെയും യമനിലെ ഹൂതി ഭീകരവാദികൾ ആക്രമണം നടത്തി....
സൗദിയില്‍ ഒരു മാസം മുന്‍പ് ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. വിനോദ പരിപാടികളും സിനിമാ പ്രദര്‍ശനവും റസ്റ്റോറന്റുകള്‍ക്കകത്ത് ഭക്ഷണം കഴിക്കുന്നതും...
സൗദിയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചില...
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയില്‍ 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു മാസമായി നീട്ടി. വിനോദ പരിപാടികള്‍ക്കും റസ്റ്റോറന്റുകളില്‍ ഭക്ഷണം...
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സൗദി വീണ്ടും നീട്ടി. മെയ് 17-വരെയാണ് നീട്ടിയത്. മാര്‍ച്ച് 31-ന് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്....
അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് മാർച്ച് 31 മുതൽ അനുമതി നൽകുമെന്ന് സൗദി. ഇതോടെ എല്ലാ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും നേരിട്ട്...
സൗദി അതിര്‍ത്തികള്‍ വീണ്ടും തുറന്നു. പുതിയ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് സൗദി അതിര്‍ത്തികള്‍ അടച്ചത്. ജനിതക മാറ്റം...
സൗദിയില്‍ നിന്ന് വിദേശത്തേക്കുള്ള വിമാന യാത്രാവിലക്ക് പിന്‍വലിച്ചു ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ യാത്രക്കാര്‍ക്ക് സൗദിയിലേക്കുളള...
സൗദി അറേബ്യയില്‍ 154 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 362220 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ...
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും നിര്‍ത്തിവച്ചു. കര,...