Advertisement
ദുബായിലെ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ ഫീസ് കാർഡ് പുറത്തിറക്കി

ദുബായിലെ സ്വകാര്യ സ്‍കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി അധികൃതര്‍ പുതിയ ഫീസ് കാര്‍ഡ് പുറത്തിറക്കി. ഒരു വര്‍ഷത്തെ പഠനത്തിനായി സ്‍കൂളുകള്‍ക്ക് നല്‍കേണ്ടി വരുന്ന...

ഏലൂരിലെ ഫാക്ട് ടൗൺ ഷിപ്പ് സ്‌കൂൾ പൂട്ടാനുള്ള നീക്കത്തിനെതിരെ സിപിഐഎം

എറണാകുളം ഏലൂരിലെ ഫാക്ട് ടൗൺ ഷിപ്പ് സ്‌കൂൾ പൂട്ടാനുള്ളനീക്കത്തിനെതിരെ സി പി ഐ എം. സ്‌കൂൾ നിലനിർത്തേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന്...

ചരിത്ര പ്രസിദ്ധമായ കളമശേരി ഫാക്ട് ടൗൺഷിപ്പ് ഹൈസ്‌കൂൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

ചരിത്ര പ്രസിദ്ധമായ കളമശേരി ഫാക്ട് ടൗൺഷിപ്പ് ഹൈസ്‌കൂൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. കെട്ടിടവും ഭൂമിയും ഒഴിയുന്നതിന് സ്‌കൂൾ ഭരണസമിതിക്ക് ഫാക്ട് മാനേജ്‌മെന്റ്...

ക​നേ​ഡി​യ​ൻ സ്കൂ​ളു​ക​ളി​ൽ ഗോത്രവിഭാഗ കുട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെട്ട സംഭവം; മാപ്പ് പറഞ്ഞ് മാർപാപ്പ

കാനഡയിലെ പള്ളിയുടെ കീഴിലുള്ള റെസിഡൻഷ്യൽ സ്‌കൂളുകളിൽ ത​ദ്ദേ​ശീ​യ ഗോ​ത്ര​വ​ർ​ഗ​ക്കാ​രാ​യ കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മാ​പ്പു​പ​റ​ഞ്ഞ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. വിവിധ ഗോത്ര...

സ്‌കൂളുകൾ തുറക്കണം; താലിബാനെതിരെ പെൺകുട്ടികളുടെ പ്രതിഷേധം

പെൺകുട്ടികളുടെ സെക്കൻഡറി സ്‌കൂളുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് കാബൂളിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധം . അഫ്ഗാനിസ്താനിൽ ഏഴു മാസത്തെ ഇടവേളക്കു...

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാൻ താലിബാൻ ശ്രമിക്കുന്നു; മലാല

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാനാണ് താലിബാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മലാല യൂസഫ്‌സായി. പ്രൈമറി സ്‌കൂളിനപ്പുറം പെൺകുട്ടികൾ പഠിക്കുന്നത് തടയാൻ താലിബാൻ ഒഴിവുകഴിവുകൾ നിരത്തുന്നത്...

അഫ്ഗാനിൽ പെൺകുട്ടികൾക്കായി ഹൈസ്‌കൂൾ തുറന്നു; മണിക്കൂറുകൾക്കകം അടച്ചു

അഫ്ഗാനിസ്താനിൽ പെൺകുട്ടികളുടെ ഹൈസ്കൂൾ അടച്ച് താലിബാൻ സർക്കാർ. ഏഴു മാസത്തെ ഇടവേളക്കു ശേഷം പെൺകുട്ടികളുടെ സ്കൂൾ ഇന്ന് തുറന്നിരുന്നു. പിന്നാലെയാണ്...

‘വീണ്ടുമൊരു പരീക്ഷാകാലം’; 1 മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് വാർഷിക പരീക്ഷ ഇന്നുമുതൽ

സംസ്ഥാനത്തെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ഇന്ന് മുതൽ ആരംഭിക്കും. ഒന്നു മുതല്‍ നാലു വരെ...

പെൺകുട്ടികൾക്കായി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങി താലിബാൻ

പെൺകുട്ടികൾക്ക് വേണ്ടി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങി താലിബാൻ. മാർച്ച് 22 ന് ഹൈസ്‌കൂൾ തുറക്കുമ്പോൾ പെൺകുട്ടികൾക്ക് സ്‌കൂൾ പ്രവേശനം അനുവദിക്കാനാണ് താലിബാന്റെ...

ജപ്പാനിലെ സ്കൂളുകളില്‍ പോണിടെയില്‍ കെട്ടുന്നതിന് വിലക്ക്

ജപ്പാനിൽ പെൺകുട്ടികൾ പോണിടെയിൽ കെട്ടുന്നതിന് വിലക്കേർപ്പെടുത്തി സ്‌കൂൾ അധികൃതർ. പോണിടെയിൽ കെട്ടുന്നത് കഴുത്തിന്റെ പിൻഭാഗം കാണുന്നതിന് കാരണമാകുമെന്നും ഇത് ആൺകുട്ടികളെ...

Page 16 of 30 1 14 15 16 17 18 30
Advertisement