ജീവിതകാലം മുഴുവൻ ഒരു പങ്കാളിയോടൊപ്പം മാത്രം ഇണചേരുന്ന,ഏറെ കുറെ മനുഷ്യന്റെ സാമൂഹ്യ ജീവിതവുമായി സാമ്യമുള്ളവരായാണ് പെൻഗ്വിനുകളെ കണ്ടിരുന്നത്. എന്നാൽ പെൻഗ്വിനുകൾക്കിടയിൽ...
റോബോര്‍ട്ടുകള്‍ക്ക് ചായ വിളമ്പാനും കംപ്യൂട്ടറുകള്‍ക്ക് കണക്കുകൂട്ടാനും പ്രോഗാമുകള്‍ക്കനുസരിച്ച് മനുഷ്യന്റെ വെറുമൊരു അടിമയാകാനും മാത്രമേ കഴിയൂ എന്ന് വിശ്വസിക്കുന്നവരൊക്കെ ഇപ്പോള്‍ അമ്മാവന്‍...
പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ 2 മാസത്തോളം പ്രവർത്തിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ ഉള്ളിലാണ് പന്നിയുടെ കിഡ്‌നി രണ്ട് മാസത്തോളം...
സമയം നീങ്ങുന്നത് എപ്പോഴും ഒരേ വേഗതയിലായിരിക്കുമോ? വിഡിയോ ഫാസ്റ്റ് ഫോര്‍വേഡ് അടിച്ചതുപോലെ സമയത്തിന്റെ വേഗത കൂടാനും സ്ലോ മോഷന്‍ സിനിമാ...
പല മനുഷ്യരും പുള്ളിപ്പുലികളും പവിഴപ്പുറ്റുകളും കടലാമകളും ഡൈനോസറുകളും ആല്‍ഗെകളും വിഹരിക്കുന്ന വിശാല ലോകത്തെച്ചുറ്റിപ്പറ്റിയുള്ള കാഴ്ചയും കാഴ്ചപ്പാടുകളും വികസിപ്പിക്കുന്ന തരത്തിലുള്ള വലിയൊരു...
ഭൂമിയിലെ മനുഷ്യരുടെ സാമൂഹ്യവും ശാരീരികവും മാനസികവുമായ നിലനില്‍പ്പിന് നിരവധി വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ബഹിരാകാശത്തിലെ താമസം. ബഹിരാകാശ ദൗത്യങ്ങള്‍ അതിലുള്‍പ്പെട്ട...
ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി പുതിയതായി 19,325 സമുദ്ര അഗ്നിപര്‍വതങ്ങളെക്കൂടി കണ്ടെത്തി ഗവേഷകര്‍. ഏകദേശം 6.2 മൈല്‍ ഉയരമുള്ള...
ഭീമാകാരനായ നക്ഷത്രത്തെ അപ്പാടെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ബ്ലാക്ക്‌ഹോളിനെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും നീളമുള്ളതും തിളക്കമേറിയതും ഏറ്റവും...
നൂറ് വയസുവരെ ജീവിക്കുന്നവരെ നമ്മൾ ആഘോഷിക്കാറുണ്ട്. നമ്മുടെ സന്തോഷത്തിന്റെയും ഒരുമിച്ചുള്ള സമയത്തിന്റെയും പങ്കുവെക്കലാണ് അത്. നൂറ് വയസ്സുവരെ ജീവിക്കുന്നവരുടെ കാരണം...
ചിരിക്കുവാനും കരയുവാനും മനുഷ്യനടങ്ങുന്ന ചലിക്കുന്ന ജീവികള്‍ക്ക് മാത്രമാണോ കഴിവുള്ളത് ? ആ അറിവിനെ തിരുത്തിക്കുറിക്കുന്ന ഒരു കണ്ടെത്തലുമായാണ് ശാസ്ത്രലോകം ഇന്ന്...