പികെ ശശിക്കെതിരെ പാർട്ടി കൈകൊണ്ടത് ശക്തമായ നടപടിയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശിക്ഷ കാലാവധി പൂർത്തിയായാലും ശശിയെ...
2019 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള നടപടികളുണ്ടാകുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാല...
സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ അവസാന ദിവസം ചേര്‍ന്ന പുതിയ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് സീതാറാം...
സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് ഹൈദരാബാദില്‍ അവസാനം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിനമായ ഇന്ന് കേന്ദ്ര കമ്മിറ്റിയെ...
കരട് രാഷ്ട്രീയ പ്രമേയത്തില്‍ വരുത്തിയ ഭേദഗതി ഏതെങ്കിലും വിഭാഗത്തിന്റെ വിജയമോ പരാജയമോ അല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....
കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിനെ ചൂടുപിടിപ്പിക്കുന്നു. കോണ്‍ഗ്രസുമായി രാഷ്ട്രീയ ബന്ധം വേണമെന്ന ജനറല്‍ സെക്രട്ടറി...
കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ പൂര്‍ണ്ണമായി തള്ളി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ...
എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആര്‍ക്കൊപ്പം കൂട്ടുകൂടണം തുടങ്ങിയവയിലെല്ലാം വര്‍ഗീയത നിറക്കുന്ന ബിജെപി-ആര്‍എസ്എസ് ഫാഷിസ്റ്റ് ഭരണം ബലാത്സംഗത്തിലൂടെയും വര്‍ഗീയ ദ്രുവീകരണം...
ഉള്‍പാര്‍ട്ടി ജനാധിപത്യമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തിയെന്നും പാര്‍ട്ടി എല്ലാ തീരുമാനങ്ങളും ഒന്നിച്ചാണ് എടുക്കുന്നതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....
കോണ്‍ഗ്രസ്സിനോട് രാഷ്ട്രീയ ധാരണ പോലും വേണ്ടെന്ന അഭിപ്രായത്തിന് പിബിയില്‍ ഭൂരിപക്ഷം. ഇത് സംബന്ധിച്ച സീതാറാം യെച്ചൂരിയുടെ കരട് രേഖ പിബി...