ഷാർജയിലെ കുട്ടികളുടെ വായനോത്സവത്തിൽ പ്രസാധകർക്ക് കൈത്താങ്ങായി ഷാർജ ഭരണാധികാരി. പുസ്തകങ്ങൾ വാങ്ങുന്നതിന് പണം വകയിരുത്തിയതായി ഭരണാധികാരി അറിയിച്ചു. അക്ഷരങ്ങളെയും വായനയെയും...
കുട്ടികളുടെ വായനോത്സവത്തിന് ഷാർജയിൽ തുടക്കമായി. വായനോത്സവത്തിന്റെ പതിനാലാമത് എഡിഷനാണ് ഇത്തവണ നടക്കുന്നത്. മേള 12 ദിവസം നീണ്ട് നിൽക്കും.യുഎഇയുടെ അക്ഷര...
കാൽ നൂറ്റാണ്ടിലധികമായി നാട്ടിലെത്താൻ സാധിക്കാതെ ഷാർജയിൽ മലയാളി ദുരിതത്തിൽ. തിരൂർ സ്വദേശി സുരേന്ദ്ര ബാബുവാണ് ഭക്ഷണവും ജോലിയുമില്ലാതെ ദുരിതം അനുഭവിക്കുന്നത്....
ഷാര്‍ജയില്‍ മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ബിഹാര്‍ സ്വദേശിയായ യുവാവും...
റമദാന്‍ നൈറ്റ്‌സ് 2023ന്റെ 40ാമത് എഡിഷന് ഷാര്‍ജയിലെ എക്‌സ്‌പോ സെന്ററില്‍ തുടക്കം. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ...
ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ സ്ഥാപക പ്രസിഡന്‍റ് വക്കയിൽ ദാമോദരൻ (89) അന്തരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശിയാണ്. അസുഖ ബാധിതനായി എറണാകുളം...
ഷാർജയിൽ അറബി ഭാഷയിലെ അപൂർവ കൈയ്യെഴുത്തു പ്രതികളുടെ പ്രദർശനം നടക്കുന്നു. സ്പെയിനിലെ എൽ എസ്കോറിയൽ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന കയ്യെഴുത്ത് പ്രതികളാണ്...
റമദാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി യുഎഇ. ഇതിനോടകം നിരവധിപേരെ അറസ്റ്റുചെയ്തതായി ദുബായ് പൊലീസും ഷാര്‍ജ പൊലീസും വ്യക്തമാക്കി....
ഷാർജയിൽ പാർക്കിങ്ങ് നിയമങ്ങൾ ശക്തമാക്കാനൊരുങ്ങി അധികൃതർ. പാർക്കിങ്ങ് ഏരിയയിൽ പണമടയ്ക്കാതെ നിർത്തിയിടുന്ന കാറിനുളളിൽ ഡ്രൈവറുണ്ടെങ്കിലും ഇനി മുതൽ ഫൈൻ ഈടാക്കും....
ഷാര്‍ജയില്‍ രണ്ട് മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഭാര്യയെ കൊലപ്പെടുത്തിയത് വിഷം...