സ്വപ്നങ്ങളുടെയും നേട്ടങ്ങളുടെയും ഭൂമിയാണ് ദുബായ്. മെച്ചപ്പെട്ട ജീവിത നിലവാരവും ആഘോഷരാവുകളും ദുബായിയെ ആളുകൾക്ക് പ്രിയപ്പെട്ട നഗരമാക്കി മാറ്റുന്നു. അതുകൊണ്ട് തന്നെ...
സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് പിന്‍വലിച്ചു. ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യയാണ് നേരത്തെ തങ്ങളുടെ വെബ്‍സൈറ്റില്‍...
ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപ്പിടുത്തം. അൽ താവുൻ ഏരിയയിൽ ഇന്ന് രാവിലെയാണ് തീപ്പിടുത്തമുണ്ടായത്. ഷാർജ എക്സ്പോയ്ക്ക് പിന്നിൽ നിർമാണത്തിലിരുന്ന ബഹുനില...
ഇസ്രയേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന പലസ്തീനിലെ കുട്ടികളുടെ അടിയന്തര മെഡിക്കല്‍, മാനസികആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 10 ലക്ഷം ഡോളര്‍(ഏഴ് കോടി രൂപ) സഹായം...
തൃശൂർ മതിലകം പുതിയകാവ് സ്വദേശി ഷാർജയിൽ കൊവിഡ് ബാധിച്ച് മരിച്ചു. പുതിയകാവ് പഴുന്തറ തേപറമ്പിൽ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടെയും മകൻ...
ഷാർജ അൽ നാഹ്ദയിലെ അബ്‌കോ കെട്ടിടത്തിൽ വൻ അഗ്നിബാധ. ഇന്നലെ രാത്രിയാണ് അഗ്നിബാധയുണ്ടായത്. സംഭവത്തിൽ ഏഴ് പേർക്ക് പുരക്കേറ്റു. നിരവധി...
മാസങ്ങളായി ശമ്പളമില്ലാതെ മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ ദുരിതത്തില്‍. ഷാര്‍ജയിലെ എം സൂണ്‍ എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ 200 ഇന്ത്യക്കാര്‍ അടക്കം...
പദ്ധതികള്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വകുപ്പ് ചെയര്‍മാന്‍ അലി ബിന്‍ ഷെഹിദ് അല്‍ സുവൈദി...
ദുബായിൽ നിന്ന് ഷാർജയിലേക്കും തിരിച്ചും ഫെറി സർവീസ് ആരംഭിച്ചു. നിത്യേന 42 സർവീസുകളായിരിക്കും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ...
ഷാര്‍ജയില്‍ നിന്ന് യുഎസ് ലേക്ക് ഈഥന്‍ സ്റ്റീം ക്രാക്കര്‍ യൂണിറ്റിനുവേണ്ടിയുള്ള മൊഡ്യൂള്‍ കയറ്റുമതി ആരംഭിച്ചു.1.7 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മൊഡ്യൂളുകള്‍...