അമ്പത്തേഴ് ചിത്രങ്ങള്‍, എല്ലാം ഒന്നിനൊന്ന് മെച്ചം. ഈ ചിത്രങ്ങള്‍ ചേര്‍ത്ത് വച്ചാല്‍ അത് പറയുന്നത് മനോഹരമായ ഒരു പ്രണയ കാവ്യവും....
മലയാളത്തിലെ ഒരു ഷോര്‍ട്ട് ഫിലിം ഒരു കോടിയിലധികം പേര്‍ കണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഈ ഹ്രസ്വ ചിത്രം കണ്ടത് പത്ത് കോടിയിലധികം...
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റാണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ അവസാനം നിങ്ങളെ കാത്തിരിക്കുന്നത്. കാഴ്ചയുടെ പ്രാധാന്യത്തെ പ്രണയത്തിന്റെ പക്ഷത്ത് നിന്ന്...
വേഗത അത് റോഡില്‍ നശിപ്പിച്ച ജീവിതങ്ങളുടെ കാര്യത്തില്‍ എണ്ണമില്ല. റോഡില്‍ മരിച്ച് വീഴുന്ന ജന്മങ്ങള്‍ മാത്രമല്ല ആ അപകടത്തില്‍ എന്നന്നേക്കുമായി...
ഗുരുവായൂരില്‍ ക്ഷേത്രത്തില്‍ നിന്ന് വരനെ ഉപേക്ഷിച്ച് വധു ഇറങ്ങിയത് മുത്ല തേപ്പെന്ന വാക്കിന് ഇപ്പോള്‍ പ്രചാരം കൂടുതലാണ്. ഇരുവരേയും പിന്തുണച്ച്...
ചില സമയങ്ങളില്‍ തെങ്ങിന്‍ മുകളില്‍ നിന്നൊരു കരച്ചില്‍. എന്താണെന്ന് നോക്കി പോയവര്‍ക്ക് ഉത്തരമൊന്നും ലഭിച്ചില്ല. പ്രതിവിധിയായ പൂജാ കര്‍മ്മങ്ങള്‍ നടത്തി....
നിര്‍മ്മല്‍ പാലാഴി പ്രധാന കഥാപാത്രത്തിലെത്തുന്ന ഷോര്‍ട്ട് ഫിലിം ബുഹാരി സലൂണ്‍ കാണാം. വര്‍ത്തമാന കാലത്തെ എന്തിനോടൊക്കെയോ ഉള്ള പ്രതിഷേധമോ, എതിര്‍പ്പോ...
പ്രതാപ് പോത്തനും മേനകയും പ്രധാന വേഷങ്ങളിലെത്തുന്ന ഹ്രസ്വചിത്രം ‘ഇമ’ അവതരണ മികവുകൊണ്ട് ശ്രദ്ധേയമാകുന്നു. പൂര്‍ണ്ണ അന്ധയായ ഭാര്യയുടേയും, കണ്ണട പൊട്ടിയത്...
കശാപ്പ് നിരോധനത്തിനെതിരെ ഫെസ്റ്റ് നടത്തിയും ഫേസ്ബുക്ക് പോസ്റ്റിട്ടും പ്രതിഷേധിക്കുന്നതിനിടയിൽ ഈ വ്യത്യസ്ത പ്രതിഷേധം കാണാതെ പോകരുത്. ”ന്റെ ബാപ്പാക്കും ബാപ്പാന്റെ...
തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ നവനീത് സംവിധാനം ചെയ്ത നിര്‍ണ്ണയം ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. നേരത്തേ ഇറങ്ങിയ ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള...