Advertisement
സോണിയാ ഗാന്ധിയും സ്മൃതി ഇറാനിയും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് മത്സരിക്കുന്ന സോണിയാ ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പ്രിയങ്ക ഗാന്ധിക്കൊപ്പമെത്തിയാകും സോണിയ...

കോണ്‍ഗ്രസ് രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന്  സ്മൃതി ഇറാനി

പ്രധാനമന്ത്രി നരേന്ദ്രമോദി തീവ്രവാദത്തിന് ചുട്ട മറുപടി കൊടുക്കുമ്പോള്‍ കോണ്‍ഗ്രസ് രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപി സംസ്ഥാനത്ത്...

രാഹുല്‍ അല്ല; അമേഠിയ്ക്കായി പ്രവര്‍ത്തിച്ചത് സ്മൃതി ഇറാനിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അമേഠിയില്‍ ജയിച്ചുവന്ന രാഹുല്‍ ഗാന്ധിയേക്കാള്‍ മണ്ഡലത്തില്‍ വികസനത്തിനായി പ്രവര്‍ത്തിച്ചത് അന്ന് തോറ്റ സ്മൃതി ഇറാനിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് അധ്യക്ഷന്‍...

ശബരിമല യുവതീ പ്രവേശനം; സ്മൃതി ഇറാനിയ്ക്കെതിരെ ബീഹാറില്‍ കേസ്

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയ്ക്ക് എതിരെ ബീഹാറില്‍ കേസ്. അഭിഭാഷകനായ ഠാക്കൂര്‍...

‘യോനിയില്‍ നിന്ന് വരുന്നതിനെ കുറിച്ച് നാണിക്കേണ്ട, പക്ഷേ വായില്‍ നിന്ന് വരുന്നതിന്റെ കാര്യം അങ്ങനെയല്ല’; സ്മൃതി ഇറാനിക്ക് മറുപടി നല്‍കി ദിവ്യ

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന. ചോര...

നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാവ് എന്ന സ്ഥാനത്തുനിന്ന് സ്മൃതി ഇറാനിയെ മാറ്റി

നീ​തി ആ​യോ​ഗി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണി​താ​വ് എ​ന്ന സ്ഥാ​ന​ത്തു​നി​ന്നും സ്മൃ​തി ഇ​റാ​നി​യെ ഒ​ഴി​വാ​ക്കി. വാ​ര്‍​ത്താ​വി​നി​മ​യ മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് നീ​തി...

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി; സ്മൃതി ഇറാനിയുടെ പ്രധാന വകുപ്പ് തെറിച്ചു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി. സ്മൃതി ഇറാനി കൈവശം വെച്ചിരുന്ന പ്രധാന വകുപ്പ് മാറ്റി. വാര്‍ത്താവിതരണ മന്ത്രി സ്ഥാനത്തുനിന്ന് സ്മൃതി ഇറാനിയെ...

ഇത് ഒരു കേന്ദ്രമന്ത്രിയാണ്!!

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. പോസ്റ്റ് ചെയ്ത ഉടനെ ചിത്രം വൈറലാകുകയും ചെയ്തു....

സോണിയയെ പരിഹസിച്ച് സ്മൃതി ഇറാനി

ബിജെപിയെ വിമര്‍ശിച്ച സോണിയാ ഗാന്ധിയെ വിമ്ര‍ശിച്ച് സ്മൃതി ഇറാനിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. 2014ൽ തന്‍റെ പാർട്ടി ദയനീയമായി പരാജയപ്പെട്ടതുമൂലം...

അമിത് ഷാ രാജ്യസഭയിലേക്ക് മത്സരിക്കും; സ്മൃതി ഇറാനിയ്ക്ക് രണ്ടാമൂഴം

ബി ജെ പി ദേശീയ അധ്യക്ഷൻ അമിതാ ഷാ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ബി ജെ പി പാർലമെന്ററി...

Page 3 of 4 1 2 3 4
Advertisement