Advertisement
14 വയസ്സുകാരി സിയ മെഹറിന് ഇനി നിവർന്നിരിക്കാം; സ്‌കോളിയോസിസ് ശസ്ത്രക്രിയ സൗജന്യമായി ചെയ്ത് തിരുവനന്തപുരം മെഡിക്കൽ കോളജ്

കോഴിക്കോട് സ്വദേശിനി 14 വയസ്സുകാരി സിയ മെഹറിന് ഇനി നിവർന്നിരിക്കാം. വർഷങ്ങളായി അലട്ടുന്ന എസ്എംഎ രോഗം മൂലമുള്ള സ്‌കോളിയോസിസ് കാരണം...

തുക മുഴുവനും അടച്ചുതീര്‍ത്തു; നിര്‍വാന് ഉടന്‍ മരുന്നെത്തും

എസ്എംഎ രോഗബാധിതനായ ഒന്നര വയസുകാരന്‍ നിര്‍വാന് മരുന്ന് ഉടനെത്തും. മരുന്നിന് ആവശ്യമായ മുഴുവന്‍ തുകയും അടച്ചുതീര്‍ത്തു. ആകെ 17.5 കോടിയോളം...

നിർവാണിന് 11 കോടി സഹായം നൽകി അജ്‍ഞാതൻ; താങ്കൾ ലോകത്തിൻ്റെ ഏത് ഭാഗത്തായാലും പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദി; ഷെയിൻ നിഗം

സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) പിടിപ്പെട്ട ഒന്നര വയസുകാരൻ നിർവാണിന്റെ ചികിത്സക്ക് 11 കോടി രൂപയുടെ സഹായം എത്തിച്ച അജ്ഞാതന്...

കുഞ്ഞ് നിര്‍വാനെ എസ്എംഎ രോഗത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടത് 17.4 കോടി; സഹായം തേടി കുടുംബം

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗം ബാധിച്ച 15 മാസം മാത്രം പ്രായമുള്ള കുഞ്ഞ് നിര്‍വാനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സുമനസുകളുടെ...

എസ്എംഎ രോഗബാധിതയായിരുന്ന കണ്ണൂർ മാട്ടൂലിലെ അഫ്ര അന്തരിച്ചു

എസ്എംഎ രോഗ ബാധിതയായിരുന്ന കണ്ണൂർ മാട്ടൂലിലെ അഫ്ര (13) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചക്ക്...

എസ്എംഎ രോഗത്തിന്റെ പിടിയില്‍പ്പെട്ട് അഞ്ചുവയസുകാരി മറിയ; വേണം കരുതലിന്റെ സഹായം

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗത്തിന്റെ പിടിയില്‍പ്പെട്ട് സുമനസുകളുടെ സഹായം തേടുകയാണ് അഞ്ച് വയസുകാരി മറിയക്കുട്ടി. പാലക്കാട് ചിറ്റിലഞ്ചേരിയിലെ നിഷയുടെ മകള്‍...

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കിയെന്ന് ആരോഗ്യവകുപ്പ്; രാജ്യത്ത് ആദ്യം

അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സ തേടുന്ന കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ വകുപ്പ്...

ഗൗരി ലക്ഷ്മിക്ക് വിദേശത്ത് നിന്ന് മരുന്നെത്തി; നാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച രണ്ടരവയസുകാരി ഗൗരി ലക്ഷ്മിക്ക് വിദേശത്ത് നിന്ന് മരുന്നെത്തി. 16 കോടി രൂപ വിലയുള്ള മരുന്നിന്...

ഗൗരി ലക്ഷ്മിയുടെ കുടുംബം ഇന്ന് കോഴിക്കോട്ടേക്ക്; 16 കോടിയിലേക്കെത്താന്‍ നമുക്കും കൈകോര്‍ക്കാം

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗം ബാധിച്ച രണ്ടര വയസുകാരി ഗൗരി ലക്ഷ്മിയുടെ ചികിത്സക്കായി കുടുംബം ഇന്ന് കോഴിക്കോട്ടേക്ക്. ഈ ആഴ്ച...

ഗൗരി ലക്ഷ്മിയുടെ കുടുംബം നാളെ കോഴിക്കോട്ടേക്ക്; ഇനിയും വേണം മൂന്ന് കോടി കൂടി രൂപ

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗം ബാധിച്ച രണ്ടര വയസുകാരി ഗൗരി ലക്ഷ്മിയുടെ കുടുംബം നാളെ കോഴിക്കോട്ടേക്ക് തിരിക്കും. 16കോടി രൂപ...

Page 1 of 21 2
Advertisement