ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും വെള്ളിത്തിരയിൽ ആദ്യമായി ഒന്നിക്കുന്നു. ഗോകുലം ഗോപാലൻ നിർമിച്ച് പ്രശസ്ത സംവിധായകൻ വിഎം വിനു സംവിധാനം ചെയ്യുന്ന...
നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. സംവിധായകന്‍ സ്റ്റാജനാണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്....
സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി ഫഹദ് ഫാസിലെത്തുന്നു. ശ്രീനിവാസനാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന...
നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയെ കുറിച്ചുള്ള പല വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്ന് മകന്‍ വിനീത് ശ്രീനിവാസന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനീത് വിശദീകരണവുമായി...
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്‍ വ്യാഴാഴ്ച ആശുപത്രി വിടും. ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട രീതിയില്‍ ഒന്നുമില്ലെന്നും...
മസ്തിഷ്‌കാഘാതമുണ്ടായതിനെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ ഐസിയുവില്‍ ചികിത്സയിലാണ് താരം....
നമുക്കെന്താ വിജയാ ഈ ബുദ്ധി ആദ്യം തോന്നാഞ്ഞത്, കണ്ണ പഴുത്ത് ചീഞ്ഞ് ഇരിക്കുകയാണ് സാര്‍, അവസാനം പവനായി ശവമായി, ഗഫൂര്‍ക്കാ...
നടന്‍ ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗം. കഴിഞ്ഞ ദിവസം ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന്‍ രംഗത്ത് എത്തിയിരുന്നു. ഇതിന്...
നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ദിലീപിനെ പിന്തുണച്ച് നടൻ ശ്രീനിവാസൻ. ദിലീപ് ഇത്തരമൊരു മണ്ടത്തരം ചെയ്യില്ലെന്നും ദിലീപിന്റെ...
എല്ലാ വിഷയങ്ങൾക്കും സ്വന്തം അഭിപ്രായവും കാഴ്ചപ്പാടുകളുമുള്ള നടനും സംവിധായകനും തിരക്കഥാകൃത്തുമെല്ലാമായ ശ്രീനിവാസൻ സോഷ്യൽ മീഡിയയിൽ ഒരു ചർച്ചയ്ക്ക് തന്നെ വഴിയിട്ടിരിക്കുകയാണ്....