ലാവ്ലിന് കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു. ലളിത് പിന്മാറി. കേസ് ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്ന് ജസ്റ്റിസ് യു.യു....
കോടതിയലക്ഷ്യക്കേസില്‍ വിവാദ വ്യവസായി വിജയ് മല്യക്ക് തിരിച്ചടി. മല്യ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി സുപ്രിംകോടതി തള്ളി. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ജസ്റ്റിസ് യു.യു....
കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷന്റെ ശിക്ഷ സുപ്രിംകോടതി തിങ്കളാഴ്ച വിധിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ശിക്ഷ വിധിക്കുന്നത്....
പട്ടിക വിഭാഗങ്ങളെ തരംതിരിച്ച് സംവരണം നല്‍കാന്‍ കഴിയുമോയെന്ന വിഷയം സുപ്രിംകോടതി ഏഴംഗ വിശാല ബെഞ്ചിലേക്ക്. നിയമപ്രശ്നത്തില്‍ രണ്ട് അഞ്ചംഗ ബെഞ്ചുകള്‍...
കൊവിഡ് സാഹചര്യത്തിൽ നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ഹർജികൾ സുപ്രിംകോടതി തള്ളി. നയപരമായ തീരുമാനത്തിൽ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര...
മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണെതിരായ സുപ്രിംകോടതി വിധിക്കെതിരെ മുതിർന്ന സുപ്രിംകോടതി അഭിഭാഷകയും സോളിസിറ്റർ ജനറലായി നിയമിതയായ ആദ്യ വനിതയുമായ ഇന്ദിരാ...
ഇഐഎ കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളിലും പുറപ്പെടുവിക്കണമെന്ന് സുപ്രിംകോടതി. ഇതുസംബന്ധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവില്‍ സുപ്രിംകോടതി ഇടപെട്ടില്ല. അതേസമയം, കേന്ദ്ര...
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ മുംബൈ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്തത് രാഷ്ട്രീയ സമ്മര്‍ദം കാരണമെന്ന് ബിഹാര്‍...
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അന്തിമ തീരുമാനം...
കേരളവുമായി ബന്ധപ്പെട്ട വിധികളുടെ പരിഭാഷ മലയാളത്തില്‍ ലഭ്യമാക്കി സുപ്രിംകോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. ചീഫ് ജസ്റ്റിസിനും...