നന്ദിഗ്രാമിലെ പ്രചാരണത്തിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരുക്കേറ്റ സംഭവം സിബിഐക്ക് വിടണമെന്ന ഹർജി സുപ്രിം കോടതി ഇന്ന്...
സുപ്രിം കോടതി ജഡ്ജിമാരുടെ അഞ്ച് ഒഴിവുകൾ നികത്താൻ ചേർന്ന കൊളീജിയം തീരുമാനമാകാതെ പിരിഞ്ഞു. ഈമാസം 23ന് ചീഫ് ജസ്റ്റിസ് എസ്എ...
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ നാടുകടത്തല്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാകണമെന്ന് സുപ്രിംകോടതി. മ്യാന്മറിലേക്ക് നാടുകടത്താനുള്ള നീക്കം തടയണമെന്ന ജമ്മുവിലെ റോഹിങ്ക്യകളുടെ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ്...
അഴിമതി ആരോപണത്തിൽ സിബിഐയുടെ പ്രാഥമിക അന്വേഷണത്തിനെതിരെ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖും, മഹാരാഷ്ട്ര സർക്കാരും സമർപ്പിച്ച ഹർജികൾ...
ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു. രണ്ടാഴ്ച്ച കഴിഞ്ഞ് കേസ് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. കേസ് ഇന്ന് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട്...
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ ഇരട്ട സംവരണം ചോദ്യം ചെയ്ത ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്...
ലാവലിന്‍ കേസ് നാളെ പരിഗണിക്കാനിരിക്കേ കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് സുപ്രിംകോടതിക്ക്...
സിബിഐയില്‍ ഇടക്കാല ഡയറക്ടറെ നിയമിക്കുന്നത് തുടരാനാകില്ലെന്ന് സുപ്രിംകോടതി. സ്ഥിരം സിബിഐ ഡയറക്ടറെ നിയമിക്കാനുള്ള ഉന്നതതല സമിതി യോഗം അടുത്ത മാസം...
ആരാധനാലയങ്ങൾക്ക് തൽസ്ഥിതി ഉറപ്പാക്കുന്ന കേന്ദ്രനിയമത്തെ ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ...
ഭീമ കൊറേഗാവ് കേസിൽ ആക്ടിവിസ്റ്റ് ഗൗതം നവലഖ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രിം കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസുമാരായ യുയു...