ഇന്ത്യയുടെ പേര് മാറ്റണം എന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ പൊതു താത്പര്യ ഹർജി. ഡൽഹി സ്വദേശിയായ ഒരു കർഷകനാണ് ഇന്ത്യയുടെ പേര്...
രാജ്യത്ത് കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് പലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്ന്...
കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തില്‍ സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര,സംസ്ഥാന...
ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതവുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരാൻ കോൺഗ്രസ്. കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു. തൊഴിലാളികളുടെ...
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, പരിശോധ കുറഞ്ഞ നിരക്കിലോ സൗജന്യമായോ കൊവിഡ് ചികിത്സ നൽകാൻ സന്നദ്ധരായ സ്വകാര്യ...
കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സുപ്രിംകോടതി. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വേണ്ട ശ്രദ്ധ പുലർത്തുന്നുണഅടെങ്കിലും...
സൂം ആപ് നിരോധിക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നോട്ടീസ്. നാലാഴ്ചയ്ക്കകം കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ...
റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് നൽകിയ ഇടക്കാല സംരക്ഷണം സുപ്രിംകോടതി നീട്ടി. മൂന്നാഴ്ച കൂടി അറസ്റ്റിൽ...
തനിക്കെതിരെയുള്ള കേസുകളുടെ അന്വേഷണചുമതല മഹാരാഷ്ട്ര പൊലീസിൽ നിന്ന് സിബിഐയ്ക്ക് കൈമാറണമെന്ന റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ...
ഹെൽപ് ലൈൻ ഏർപ്പെടുത്തിയും, വിഡിയോ കോൺഫറൻസിംഗിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചും സുപ്രിംകോടതി. ഇതാദ്യമായാണ് സുപ്രിംകോടതിയിൽ ഹെൽപ് ലൈൻ നമ്പർ ഏർപ്പെടുത്തുന്നത്. 1881...