Advertisement
രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ പലായനം; ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി

രാജ്യത്തെ റോഡുകളിലും റയില്‍ പാളങ്ങളിലും കുടിയേറ്റ തൊഴിലാളികള്‍ അപകടത്തിനിരയായി മരിക്കുന്നത് ചൂണ്ടിക്കാട്ടിയ ഹര്‍ജികളില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി. തൊഴിലാളികള്‍ നടന്നുകൊണ്ടേയിരിക്കുകയാണ്. കോടതിക്ക്...

മധ്യവേനല്‍ അവധിക്കാലത്തും പ്രവര്‍ത്തിക്കാന്‍ സുപ്രിംകോടതി തീരുമാനം

മധ്യവേനല്‍ അവധിക്കാലത്തും പ്രവര്‍ത്തിക്കാന്‍ സുപ്രിംകോടതി തീരുമാനം. ഈമാസം 18 മുതല്‍ ജൂണ്‍ 19 വരെ വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന സിറ്റിംഗ്...

റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും മൊറട്ടോറിയം; കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും സുപ്രിംകോടതിയുടെ നോട്ടീസ്

റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും മൊറട്ടോറിയം ബാധകമാക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും സുപ്രിംകോടതിയുടെ നോട്ടീസ്. രണ്ടാഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്ന് ജസ്റ്റിസ്...

മദ്യശാലകള്‍ അടച്ചിടണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി; ഹര്‍ജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴ

ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ അടച്ചിടണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഒരു ലക്ഷം രൂപ പിഴയോടെ തള്ളി. ഇത്തരം ഹര്‍ജികള്‍ ജനശ്രദ്ധ ലക്ഷ്യമിട്ടാണെന്ന്...

ബാബ്റി മസ്ജിദ് കേസ്; വിചാരണ ഓഗസ്റ്റ് 31ന് മുൻപ് പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രിംകോടതി

ബാബ്റി മസ്ജിദ് കേസ് വിചാരണ ഓഗസ്റ്റ് 31ന് മുൻപ് പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രിംകോടതി. വിചാരണയ്ക്കായി വിഡിയോ കോൺഫറൻസിംഗ് സംവിധാനം...

മദ്യം ഓൺലൈനായി വിൽപന നടത്തുന്ന കാര്യം സംസ്ഥാനങ്ങൾക്ക് പരിഗണിക്കാം : സുപ്രിംകോടതി

മദ്യത്തിന്റെ ഹോം ഡെലിവറിയും ഓൺലൈൻ വിൽപനയും സംസ്ഥാനങ്ങൾക്ക് പരിഗണിക്കാമെന്ന് സുപ്രിംകോടതിയുടെ നിരീക്ഷണം. ഹോം ഡെലിവറി അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന്...

രാജ്യത്തെ നിയമ വ്യവസ്ഥ ഇപ്പോൾ സമ്പന്നർക്കും ശക്തർക്കും വേണ്ടിയുള്ളത്: ജസ്റ്റിസ് ദീപക് ഗുപ്ത

യാത്ര അയപ്പിൽ ജഡ്ജിമാർക്ക് വിമർശനവുമായി സുപ്രിംകോടതി ജസ്റ്റിസ് ദീപക് ഗുപ്ത. ജഡ്ജിമാർക്ക് ഒട്ടകപക്ഷികളെ പോലെ തല ഒളിപ്പിച്ച് വയ്ക്കാൻ സാധിക്കില്ലെന്നും...

ജഡ്ജിമാരെ വിമർശിച്ചു; അഭിഭാഷക സംഘടനാ ഭാരവാഹികൾക്ക് മൂന്ന് മാസം തടവ് വിധിച്ച് സുപ്രിം കോടതി

ഒരു അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടിയെടുത്തതിന് ജഡ്ജിമാരെ വിമർശിച്ച അഭിഭാഷക സംഘടനാ ഭാരവാഹികൾക്ക് മൂന്ന് മാസം തടവ് വിധിച്ച് സുപ്രിം കോടതി....

സംസ്ഥാനങ്ങള്‍ പൊലീസുകാരുടെ ശമ്പളം പിടിക്കുന്നുവെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി

സംസ്ഥാനങ്ങള്‍ പൊലീസുകാരുടെ ശമ്പളം പിടിക്കുന്നുവെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. നയപരമായ കാര്യമാണെന്നും സര്‍ക്കാരിനെ തന്നെ സമീപിക്കാനും ജസ്റ്റിസ് അശോക് ഭൂഷണ്‍...

സർഫാസി നിയമം സഹകരണ സംഘങ്ങൾക്കും സഹകരണ ബാങ്കുകൾക്കും ബാധകമാണോയെന്ന കാര്യത്തിൽ സുപ്രിംകോടതി വിധി ഇന്ന്

സർഫാസി നിയമം സഹകരണ സംഘങ്ങൾക്കും സഹകരണ ബാങ്കുകൾക്കും ബാധകമാണോയെന്ന കാര്യത്തിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് അരുൺ മിശ്ര...

Page 129 of 194 1 127 128 129 130 131 194
Advertisement