Advertisement
പൗരത്വ പ്രതിഷേധക്കാരുടെ പോസ്റ്ററുകൾ നീക്കം ചെയ്യണം; ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

പൗരത്വ പ്രതിഷേധക്കാരുടെ ചിത്രങ്ങളും വിവരങ്ങളുമടങ്ങിയ പോസ്റ്ററുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന ഉത്തരവിനെതിരെയുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അലഹബാദ് ഹൈക്കോടതിയുടെ...

ഭൂമിയേറ്റെടുക്കല്‍ നിയമം ; നിര്‍ണായക വ്യാഖ്യാനവുമായി സുപ്രിംകോടതി

ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകളില്‍ നിര്‍ണായക വ്യാഖ്യാനവുമായി സുപ്രിംകോടതി ഭരണഘടനാ ബെഞ്ച്. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് അഞ്ച് വര്‍ഷത്തിനകം ഉടമയ്ക്ക് നഷ്ടപരിഹാരം...

പൗരത്വ നിയമ ഹർജികൾ ശബരിമല വാദത്തിന് ശേഷം പരിഗണിക്കും: സുപ്രിംകോടതി

പൗരത്വ നിയമം ചോദ്യം ചെയ്ത ഹർജികൾ ശബരിമല വിശാലബെഞ്ച് വാദത്തിന് ശേഷം പരിഗണിക്കാമെന്ന് സുപ്രിംകോടതി. ഹർജികൾ പരിഗണിക്കുന്ന തീയതി നിശ്ചയിക്കണമെന്ന്...

ബിജെപി നേതാക്കൾക്ക് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു; ഹർഷ് മന്ദേറിന് എതിരെ സത്യവാങ്മൂലം നൽകി പാലീസ്

വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട പൊതുപ്രവർത്തകൻ ഹർഷ് മന്ദേറിനെതിരെ ഡൽഹി പൊലീസ് സുപ്രിംകോടതിയിൽ. ഹർഷ് മന്ദേർ...

ഡൽഹി കലാപം; ഹർജികൾ മാറ്റിവച്ച ഡൽഹി ഹൈക്കോടതി നടപടിയെ വിമർശിച്ച് സുപ്രിംകോടതി

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ ആറാഴ്ചത്തേക്ക് മാറ്റിവച്ച ഡൽഹി ഹൈക്കോടതി നടപടിയെ വിമർശിച്ച് സുപ്രിംകോടതി. ഹൈക്കോടതി നടപടി ന്യായീകരിക്കാൻ കഴിയില്ല....

ക്രിപ്റ്റോ കറൻസി നിരോധനം റദ്ദ് ചെയ്ത് സുപ്രിംകോടതി

ക്രിപ്റ്റോ കറൻസി നിരോധനം റദ്ദ് ചെയ്ത് സുപ്രിംകോടതി. ഇതിന്റെ അടിസ്ഥാനത്തിൽ ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികളുടെ ഇടപാട് നടത്തുന്നതിന് നിയമതടസമില്ല....

പീഡന കേസില്‍ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിന്റെ ജാമ്യം റദ്ദാക്കില്ല : സുപ്രിംകോടതി

നിയമവിദ്യാര്‍ത്ഥിനിയുടെ പീഡന ആരോപണത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിന് അലഹബാദ് ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കാന്‍ സുപ്രിംകോടതി...

കലാപം മുൻകൂട്ടി തടയാൻ കഴിയില്ല; സുപ്രിം കോടതി

കലാപം പോലുള്ള കാര്യങ്ങൾ മുൻകൂട്ടി തടയാൻ കോടതിക്ക് കഴിയില്ലെന്നും അധികാരങ്ങളിൽ പരിമിതിയുണ്ടെന്നും സുപ്രിം കോടതി. ഡൽഹി കലാപം അടിയന്തരമായി പരിഗണിക്കണമെന്ന...

ആർട്ടിക്കിൾ 370 റദ്ദാക്കൽ ചോദ്യം ചെയ്തുള്ള ഹർജികൾ വിശാല ബെഞ്ചിന് വിടേണ്ടതില്ല; സുപ്രിംകോടതി

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ ചോദ്യം ചെയ്തുകൊണ്ടുളള ഹർജികൾ വിശാലബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രിംകോടതി. കേന്ദ്ര സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു....

370 റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത ഹർജികൾ വിശാല ബെഞ്ചിന് വിടുന്നതിൽ സുപ്രിംകോടതി തിങ്കളാഴ്ച്ച വിധി പറയും

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ചോദ്യം ചെയ്ത ഹർജികൾ വിശാല ബെഞ്ചിന് വിടണമോയെന്നതിൽ സുപ്രിംകോടതി തിങ്കളാഴ്ച്ച വിധി പറയും....

Page 133 of 194 1 131 132 133 134 135 194
Advertisement