കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രോങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നത് വൈകുന്നു. അതിനിടയില്‍ ബിഷപ്പിനെ...
കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ ശുപാര്‍ശ തള്ളി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കുമ്പസാരം നിരോധിക്കണമെന്നത് കേന്ദ്ര സര്‍ക്കാര്‍ നിലപാടല്ല....
കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് വൈകും. കന്യാസ്ത്രിക്കെതിരെ ബിഷപ്പ് നല്‍കിയ...
സീറോ മലബാര്‍ സഭ എറണാകുളം – അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രീം കോടതിയില്‍...
കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ കത്തോലിക്കാ ബിഷപ്പിനെ അന്വേഷണസംഘം രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യും. ജലന്ധറിലെത്തിയാണ് സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുക....
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു. കന്യാസ്ത്രീ പരാതി പറഞ്ഞിരുന്നുവെങ്കിലും മറ്റൊരു...
ജലന്ധര്‍ ബിഷപ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ സഭയെ വിമര്‍ശിച്ച് മാര്‍. സൂസൈപാക്യം. തെറ്റ് ആര് ചെയ്താലും അത് സഭയ്ക്ക്...
ജലന്ധര്‍ ബിഷപ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിന് കുരുക്ക് മുറുകുന്നു. കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ പാലാ ബിഷപ് മാര്‍. ജോസഫ് കല്ലറങ്ങാട്ടിലില്‍ നിന്ന്...
ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ സീറോ മലബാര്‍ സഭ മേലധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരി,...
ജലന്ധർ ബിഷപ്പ് തന്നെ ഭീണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് പീഡനത്തിനരയായ കന്യാസ്ത്രി. കന്യാസ്ത്രി നൽകിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. മിഷനറീസ് ഓഫ് ജീസസിന്...