മലയാളി താരം അനീഷ് തിളങ്ങി; ഇംഗ്ലണ്ടിനെ തോൽപിച്ച് ഇന്ത്യക്ക് ഭിന്നശേഷിക്കാരുടെ ലോകകപ്പ് കിരീടം August 14, 2019

ഭിന്നശേഷിക്കാരുടെ ടി-20 ലോകകപ്പിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച് ഇന്ത്യക്ക് കിരീടം. 36 റൺസിനാണ് കലാശപ്പോരിൽ ഇന്ത്യ ജയം കുറിച്ചത്. സ്കോർ:...

ഇനി ചിപ്പ് ഘടിപ്പിച്ച പന്തുകൾ; ബിഗ് ബാഷ് ലീഗിൽ അരങ്ങേറും August 13, 2019

ക്രിക്കറ്റ് പന്തുകളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഐസിസി. മൈക്രോ ചിപ്പ് ഘടിപ്പിച്ച പന്തുകൾ ഉപയോഗിക്കാൻ ഐസിസി തയ്യാറെടുക്കുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കൊല്ലത്തെ...

ഷൊഐബ് മാലിക്കിന്റെ കിടിലൻ സിക്സറുകൾ; ഡ്രസിംഗ് റൂമിലെ ഗ്ലാസ് ചുവര് പൊട്ടിയത് രണ്ടു വട്ടം: വീഡിയോ August 10, 2019

ഗ്ലോബൽ ടി-20 കാനഡ ലീഗിൽ ഷൊഐബ് മാലിക്കിൻ്റെ കിടിലൻ ബാറ്റിംഗ്. കഴിഞ്ഞ ദിവസം ബ്രാംപ്ടൻ വോൾവ്സിനെതിരെ നടന്ന മത്സരത്തിൽ വിസ്ഫോടനാത്മക...

18 റൺസ് വഴങ്ങി ഏഴു വിക്കറ്റുകൾ; ടി-20 ക്രിക്കറ്റിൽ പുതിയ റെക്കോർഡ് August 8, 2019

ടി-20 മത്സരങ്ങളിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്കൻ താരം. 18 റൺസ് വഴങ്ങി ഏഴു വിക്കറ്റ് നേടിയ കോളിൻ...

അനീഷ് രാജന്റെ മാസ്മരിക ബൗളിംഗ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ August 8, 2019

ഭിന്നശേഷിക്കാരുടെ ടി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം. 5 വിക്കറ്റെടുത്ത മലയാളി താരം അനീഷ് രാജൻ്റെ മികവിൽ 59...

ബാബർ അസം ബാറ്റിംഗിനെത്തിയപ്പോൾ ആരാധകരുടെ തള്ളിക്കയറ്റം; സോമർസെറ്റ് വെബ്സൈറ്റ് ഹാങ്ങായി August 7, 2019

ലോകത്തിലെ ഒന്നാം നമ്പർ ടി-20 ബാറ്റ്സ്മാനാണ് പാക്ക് താരം ബാബർ അസം. നിലവിൽ ഇംഗ്ലീഷ് ആഭ്യന്തര ലീഗായ വിറ്റാലിറ്റി ബ്ലാസ്റ്റ്...

പരമ്പര പിടിക്കാൻ ഇന്ത്യ ഇറങ്ങുന്നു; രണ്ടാം ടി-20 ഇന്ന് August 4, 2019

വിൻഡീസിനെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്നലെ നടന്ന ആദ്യ മത്സരം വിജയിച്ച ഇന്ത്യ ഈ കളി കൂടി...

കാനഡയിൽ ഗെയിലാട്ടം തുടരുന്നു; അടിച്ചത് 9 സിക്സറുകൾ August 3, 2019

ഗ്ലോബൽ കാനഡ ടി-20 ലീഗിൽ ക്രിസ് ഗെയിലിൻ്റെ വെടിക്കെട്ട് തുടരുന്നു. ഇന്നലെ എഡ്മൊണ്ടൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ 94 റൺസടിച്ചു...

“നിനക്കെന്താ പ്രാന്താണോ?”; രണ്ടാം റണ്ണിനോടിയ വഹാബിനോട് അഫ്രീദിയുടെ മറുപടി: വീഡിയോ July 31, 2019

കാനഡ ഗ്ലോബൽ ടി-20 ടൂർണമെൻ്റിൽ മുൻ ദേശീയ താരങ്ങളുടെ മികച്ച പ്രകടനങ്ങൾ അരങ്ങേറുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ യുവരാജായിരുന്നു താരമെങ്കിൽ ഇന്നലെ...

ടി-20യിൽ ആദ്യമായി 1000 റൺസും 100 വിക്കറ്റുകളും; പുരുഷന്മാരെയും മറികടന്ന് എലിസ് പെറി July 30, 2019

ടി-20 ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ഓസ്‌ട്രേലിയൻ വനിതാ താരം എലിസ് പെറി. ടി-20 ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റും...

Page 7 of 8 1 2 3 4 5 6 7 8
Top