നാടന്‍ കലാകാരനും നടനുമായ നെല്ലെ തങ്കരാജ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് അന്ത്യം. ആരോഗ്യനില വഷളായതോടെ തങ്കരാജിനെ നെല്ലെ സര്‍ക്കാര്‍ മെഡിക്കല്‍...
തമിഴ് നടി അഖില നാരായണൻ അമേരിക്കൻ സൈന്യത്തിൽ ചേർന്നു. സൈന്യത്തിൽ അഭിഭാഷകയായാണ് അഖില നിയമനം നേടിയത്. ( tamil actress...
തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരുന്നു. കൊവിഡ് ബാധിതനായതിനെ തുടർന്ന് ഇദ്ദേഹത്തെ രണ്ട് ദിവസം മുൻപാണ്...
തമിഴകത്ത് ചിരി പടർത്തിയ ഹാസ്യ താരം പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. അദ്ദേഹത്തിനും ഭാര്യ കുമുദയ്ക്കും കൊവിഡ്...
തമിഴ് നടൻ ആർഎസ്ജി ചെല്ലദുരൈ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. ചെന്നൈ പെരിയാർ നഗറിലുള്ള വീട്ടിൽ...
കാൻസർ ബാധിച്ച് തിരിച്ചറിയാൻ സാധിക്കാത്ത നിലയിലെത്തിയ തമിഴ് നടന്റെ ചികിത്സയേറ്റെടുത്ത് ഡിഎംകെ എംഎൽഎ ശരവണൻ. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ദയനീയാവസ്ഥ...
തമിഴ് നടി സത്യകലയെ തട്ടിക്കൊണ്ടുപോയി. സത്യകലയുടെ വീട്ടുകാരാണ് താരത്തെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. തൊരട്ടി എന്ന തമിഴ് സിനിമയുടെ അണിയറ പ്രവർത്തകരാണ്...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് തെന്നിന്ത്യൻ നടൻ സിദ്ധാർത്ഥ്. പുൽവാമ ആക്രമണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും സ്വയം ഹീറോ ആവുന്നത് അവസാനിപ്പിക്കൂവെന്നും സിദ്ധാർത്ഥ്...
നടി ഭാനുപ്രിയയുടെ വീട്ടില്‍ ജോലിക്ക് നിറുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കും എതികെ മോഷണം ആരോപിച്ച് ഭാനുപ്രിയ...
നടി ഭാനുപ്രിയയുടെ വീട്ടിൽ കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയുടെ റെയ്ഡ്. റെയ്ഡിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. പെൺകുട്ടികൾ...