Advertisement
തമിഴ്‌നാട്ടിൽ മഴ കനക്കുന്നു; ചെന്നെ അടക്കം 16 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തമിഴ്‌നാട്ടിൽ മഴ കനക്കുന്നു. ചെന്നെ അടക്കം 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മയിലാട്‌തുറെ അടക്കമുള്ള മേഖലകളിൽ...

രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി സീമാന്‍; സൂപ്പര്‍സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ച ശേഷമുള്ള കൂടിക്കാഴ്ചയില്‍ സൈബര്‍ ലോകത്ത് അമ്പരപ്പ്

രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി നാം തമിഴര്‍ കക്ഷിനേതാവ് സീമാന്‍. രജനീകാന്തിന്റെ ചെന്നൈയിലെ പൊയസ് ഗാര്‍ഡന്‍ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയവും...

മധുരൈ എയര്‍പോര്‍ട്ട് വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍; ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചും വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി നിന്നും പ്രതിഷേധിച്ച് നാട്ടുകാര്‍

മധുരൈ എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ചിന്ന ഉതുപ്പിലെ പ്രദേശവാസികള്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയും...

ചാണകമെറിഞ്ഞ് ദീപാവലി ആഘോഷത്തിന് സമാപനം കുറിച്ച് തമിഴ്നാട്ടിലെ ഒരു ഗ്രാമം

ദീപാവലിയുടെ സമാപനത്തിന് വിചിത്ര ആചാരവുമായി തമിഴ്നാട്ടിലെ ഒരു ഗ്രാമം. ഇറോഡിലെ തലവടിയിലെ ഗ്രാമത്തിലാണ് ചാണകമെറിഞ്ഞ് ദീപാവലി ആഘോഷത്തിന് സമാപനം കുറിക്കുക....

അര്‍ധരാത്രി നടുറോ‍ഡിൽ ഇറക്കി വിട്ടു; മലയാളി യുവതിക്ക് തമിഴ്നാട് സർക്കാർ ബസിൽ ദുരനുഭവം

മലയാളി യുവതിക്ക് തമിഴ്നാട് സർക്കാർ ബസിൽ ദുരനുഭവം. അർദ്ധരാത്രി നടുറോഡിൽ ഇറക്കിവിട്ടു. അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷയ്ക്കാണ് ദുരനുഭവമുണ്ടായത്. രാത്രി...

പൊതുമരാമത്ത് നിർമ്മാണങ്ങൾക്കിടെ ഭൂമിക്കടിയിൽ നിന്ന് 500 കിലോ ഭാരമുള്ള ശിവലിംഗം കണ്ടെത്തി

തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ ഭൂമിക്കടിയിൽ നിന്ന് കൂറ്റൻ ശിവലിംഗം കണ്ടെത്തി . ദേശീയ മാധ്യമമായ ദി ഹിന്ദുവാണ് വാർത്ത റിപ്പോർട്ട്...

ഭരണഘടനാ പദവിയിലിരുന്ന് വര്‍ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവര്‍ക്ക് തമിഴ്ജനത മറുപടി നല്‍കും; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സ്റ്റാലിന്‍

തമിഴ് തായ് വാഴ്ത്ത് വിവാദത്തില്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്നു. ഭരണഘടനാപദവിയിലിരുന്ന് വര്‍ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവര്‍ക്ക് തമിഴ്ജനത മറുപടി നല്‍കുമെന്ന്...

‘ഹിന്ദി ഭാഷ ഉപയോഗിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി സംബന്ധമായ പരിപാടികള്‍ വേണ്ട’; പ്രധാനമന്ത്രിക്ക് കത്തയച്ച് എം കെ സ്റ്റാലിന്‍

ഹിന്ദി മാസാചരണ പരിപാടിയും ചെന്നൈ ദൂരദര്‍ശന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷവും ഒരുമിച്ച് ആക്കിയതില്‍ പ്രതിഷേധം അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം...

കവരൈപേട്ടയിലെ ട്രെയിന്‍ അപകടത്തിന് കാരണമായത് സിഗ്നല്‍ തകരാര്‍ എന്ന് സൂചന; 19 പേര്‍ക്ക് പരുക്കേറ്റു; 28 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

തമിഴ്‌നാട്ടിലെ കവരൈപേട്ടയില്‍ ട്രെയിന്‍ അപകടത്തിന് കാരണമായത് സിഗ്നല്‍ തകരാര്‍ എന്ന് സൂചന. മെയിന്‍ ലൈനിലൂടെ പോകേണ്ട മൈസൂര്‍ ദര്‍ഭാങ്ക ഭാഗ്മതി...

ചെന്നൈയില്‍ ദര്‍ബാംഗ-മൈസൂരു എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു; ഗുഡ്‌സ് ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു

ചെന്നൈ കവരപേട്ടയില്‍ ട്രെയിന്‍ അപകടം. ദര്‍ബാംഗ-മൈസൂരു എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രെയിനുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ ഗുഡ്‌സ് ട്രെയിനിന്റെ...

Page 5 of 40 1 3 4 5 6 7 40
Advertisement