ഷവർമ കഴിക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ. ഷവർമ ഇന്ത്യൻ ഭക്ഷണമല്ലെന്നും മറ്റ് ഭക്ഷണങ്ങൾ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു....
ഹിന്ദി ഭാഷ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് തമിഴ്‌നാട്ടില്‍ വ്യാപക വിമര്‍ശനമുയരുന്ന പശ്ചാത്തലത്തില്‍ നടി സുഹാസിനി നടത്തിയ പരാമര്‍ശം ചര്‍ച്ചയാകുന്നു. ഹിന്ദി പഠിക്കുന്നത്...
തമിഴ്നാട് മെഡിക്കൽ കോളജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ പരമ്പരാഗത ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയ്ക്ക് പകരം സംസ്‌കൃതത്തിൽ (ചരക് ശപഥ്) പ്രതിജ്ഞയെടുക്കാൻ അനുവദിച്ചതിന്...
തമിഴ്നാട് പ്രീമിയർ ലീഗിൻ്റെ ആറാമത് എഡിഷൻ ജൂൺ മാസത്തിൽ ആരംഭിക്കും. ജൂൺ 23 മുതൽ ജൂലായ് 31 വരെയാവും ടൂർണമെൻ്റ്....
തമിഴ്നാട്ടിലെ വെള്ളല്ലൂർ ടൗൺ പഞ്ചായത്ത് ഓഫീസിൽ നിന്നും, പ്രധാന മന്ത്രിയുടെ ഛായാചിത്രം നീക്കം ചെയ്ത സംഭവത്തിൽ ജില്ലാ കളക്‌ട്രേറ്റിന് മുന്നിൽ...
പതിനേഴുവയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 12കാരന്‍ പിടിയിൽ. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം നടന്നത്. ഏപ്രിൽ 17ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്...
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ...
സ്റ്റാലിൻ എന്ന മുഖ്യമന്ത്രിയ്ക്ക് ഇന്ന് വിശേഷണങ്ങൾ ആവശ്യമില്ല. ഇളകി മറിയുന്ന രാഷ്ട്രീയ മണ്ഡലങ്ങളിൽ നിന്ന് സ്റാലിൻ സാധാരണക്കാർക്കിടയിൽ താരമായി. തമിഴ്നാട്...
റോഡരികിൽ നിന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ഡിജിപി ശൈലേന്ദ്ര ബാബു ട്വിറ്ററിലൂടെ വ്യക്തമാക്കി....
തമിഴ്നാട് സ്വദേശി മരിച്ചത് കെ സ്വിഫ്റ്റ് ഇടിച്ചല്ല; സി.സി ടി.വി ദൃശ്യങ്ങൾ പുറത്ത് ( Story Updated at 1:00pm)...