തെലങ്കാനയിലെ സൂര്യപേട്ടയിൽ വൻ വാഹനാപകടം. ലോറി ട്രാക്ടറുമായി കൂട്ടിയിടിച്ച് ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർ മരിക്കുകയും 20 പേർക്ക്...
തെലുങ്കാനയിലും സർക്കാർ ഗവർണ്ണർ പോര് രൂക്ഷം. നിയമസഭ പാസാക്കിയ 8 ബില്ലുകളിൽ ഗവർണ്ണർ ഒപ്പിട്ടത് ഒരു ബില്ലിൽ. സർവകലാശാലാ നിയമനവുമായ്...
പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ആക്ഷേപകരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലാണ് കോളജ്...
എംഎല്‍എമാരെ പണം കൊടുത്ത് വാങ്ങാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ തെലങ്കാന രാഷ്ട്രസമിതി തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന പേരില്‍ ശബ്ദരേഖ പുറത്തുവിട്ടു. ശബ്ദരേഖയില്‍...
തെലങ്കാനയില്‍ ഓപ്പറേഷന്‍ താമരയിലൂടെ തെലങ്കാന രാഷ്ട്രീയ സമിതി എംഎല്‍എമാരെ പണം കൊടുത്ത് വാങ്ങാന്‍ ശ്രമിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി...
ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലെ മക്തലിൽ നിന്നാണ് 50-ാം...
22 കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. തെലങ്കാനയിലെ ഗഡ്ഡിയനാരാമില്‍ നിന്നുള്ള ബദ്ദം പ്രേം മഹേശ്വര്‍ റെഡ്ഡിയെയാണ് തെലങ്കാന...
തെലങ്കാനയില്‍ ഇന്നലെ രാത്രി വീണ്ടും സംഘര്‍ഷം. അതി രൂക്ഷമായ പൊലീസ് നടപടിയില്‍ സമരക്കാരെ രാത്രി വീടുകളിലെത്തി അറസ്റ്റു ചെയ്തു. ലാത്തിചാര്‍ജില്‍...
തെലങ്കാനയിലെ ഖൈർതാബാദിൽ ഇത്തവണ ഗണേശ വിഗ്രഹം നിർമിക്കാൻ ഒരു കോടിയിലധികം രൂപ ചെലവാക്കുമെന്ന് സംഘാടകർ. ഈ വർഷത്തെ ഏറ്റവും ഉയരം...
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള പൊതുജന റാലിക്കിടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് തെലങ്കാന മന്ത്രി. തെലങ്കാനയിലെ കായിക, എക്‌സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി...