തൃശ്ശൂര്‍ ജില്ലയിൽ 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 46 പേർ രോഗമുക്തരായി. കൊവിഡ് പോസറ്റീവായവരിൽ വിദേശത്ത് നിന്നെത്തിയ ആറ്...
കൊവിഡിന് അതിതീവ്ര വ്യാപനമുള്ള ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ. കാസർഗോഡ് അഞ്ച് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ നിലവിൽ വന്നു. മഞ്ചേശ്വരം,...
തൃശൂര്‍ ജില്ലയില്‍ താന്ന്യം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാക്കി കളക്ടര്‍ ഉത്തരവിട്ടു. കൂടാതെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലായി 21 വാര്‍ഡുകളും...
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ...
തൃശൂര്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയില്‍ ആകെ രോഗികളുടെ എണ്ണം 1000 കടന്നു. 40...
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലെ വഴിയോര കച്ചവടങ്ങളും അനധികൃത കച്ചവടങ്ങളും നിരോധിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ വഴിയോര കച്ചവടങ്ങളും...
തൃശൂർ ജില്ലയിൽ ഇന്ന് 33 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 9 പേരുടെ...
തൃശൂര്‍ ജില്ലയില്‍ 56 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചു ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പടെ 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ്...
തൃശൂരിൽ പൊലീസുകാരിക്ക് കൊവിഡ്. അന്തിക്കാട് സ്റ്റേഷനിലെ പൊലീസുകാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച സ്ത്രീയുടെ ഇൻക്വസ്റ്റ് നടപടികളിൽ ഇവർ പങ്കെടുത്തിരുന്നു....
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കത്രിക മറന്നുവെച്ച് ശരീരത്തില്‍ തുന്നിച്ചേര്‍ത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. തൃശൂര്‍ മെഡിക്കല്‍...