പന്നിയങ്കര ടോളിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തുമെന്ന് ഉടമകൾ. നാളെ രാവിലെ മുതൽ ടോൾ നൽകണമെന്ന് ടോൾ കമ്പനി നിർദേശിച്ചതിനെ...
പാലിയേക്കര ടോൾ പ്ലാസയുടെ 10 കി മി ചുറ്റളവിൽ ഉള്ളവർക്ക് സൗജന്യ യാത്രയെന്ന് റവന്യു മന്ത്രി. ഒന്നിൽകൂടുതൽ വാഹനം ഓടുന്നുണ്ടെന്ന...
പാലിയേക്കര ടോൾ പ്ലാസയിൽ കാർ യാത്രക്കാരും ടോൾ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി. മുന്നിലെ വാഹന യാത്രക്കാർ പണം നൽകാത്തതിനെ ചൊല്ലി...
സംസ്ഥാനത്തെ 48 ടോള്‍ പ്ലാസകളില്‍ 32 എണ്ണം പൂട്ടണമെന്ന് തമിഴ്നാട് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ തമിഴ്നാട് ഹൈവേ മന്ത്രി എ.വി. വേലു...
കൊല്ലം ബൈപാസിൽ ഇന്ന് മുതൽ നടപ്പിലാക്കുന്ന ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തം. ടോൾ പിരിവ് സംബന്ധിച്ചുള്ള നടപടിക്ക് കൊല്ലം കളക്ടർക്ക്...
ഫസ്ടാഗ് സംവിധാനം എര്‍പ്പെടുത്തിയിട്ടും രാജ്യത്തെ ടോള്‍ പ്ലാസകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ തുടര്‍നടപടി സ്വീകരിച്ച് ദേശീയ പാതാ അതോറിറ്റി....
ടോൾ പ്ലാസകളിൽ കുറഞ്ഞ കാത്തിരിപ്പ് സമയം ഉറപ്പാക്കുന്നതിന്, ദേശീയപാതകളിലെ തിരക്കേറിയ സമയങ്ങളിൽ പോലും ഒരു വാഹനത്തിന് 10 സെക്കന്റിൽ കൂടാത്ത...
കൊല്ലം ബൈപ്പാസിൽ നാളെ മുതൽ ടോൾ പിരിവ് തുടങ്ങും. രാവിലെ എട്ട് മണി മുതൽ ടോൾ പിരിക്കാനാണ് കമ്പനി തീരുമാനം....
തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ ആകെ 20 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ടോള്‍ പ്ലാസ തത്കാലം അടച്ചിടണമെന്ന് ഡിഎംഒ ഡോ. കെ...
രാജ്യത്തെ ടോൾ ബൂത്തുകളിൽ സമ്പൂർണ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിത്തുടങ്ങി. തിരക്കിട്ട് ഫാസ്ടാഗ് നടപ്പാക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനിൽക്കെ യാത്രക്കാരെ...