സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും അംഗീകൃത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജുകളിലേയും എല്ലാ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട്...
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ അഭിഭാഷക എന്ന നേട്ടം സത്യശ്രീ ശർമിളയ്ക്ക് സ്വന്തം. മദ്രാസ് ഹൈക്കോടതിയിലേക്കാണ് തമിഴ്‌നാട് സ്വദേശിനിയായ സത്യശ്രീ അഭിഭാഷകയായി...
ട്രാൻസ്‌ജെൻഡർ വിഭാഗക്കാരുടെ തുടർ പഠനത്തിനായി സ്‌കോളോർഷിപ്പ് അവതരിപ്പിച്ച് സംസ്ഥാന സർക്കാർ. ട്രാൻസ്‌ജെൻഡറുകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി. സംസ്ഥാന സാക്ഷരതാ...
ട്രാൻസ്‌ജെൻഡറാണ് എന്ന കാരണത്താൽ ബാങ്ക് ഭവനവായ്പ്പ നിഷേധിച്ചു. കർണാടക സ്വദേശി അക്കായി പത്മശാലി എന്ന വ്യക്തിക്കാണ് ഈ ദുരനുഭവമുണ്ടായത്. change.org...
പുരുഷ വേഷത്തിലെത്തി സ്ത്രീയെ വിവാഹം കഴിച്ച സ്ത്രീയെ പോലീസ് അന്വേഷിക്കുന്നു. നിര്‍ധനയായ യുവതിയെയാണ് ഈ സ്ത്രീ പറ്റിച്ചത്. ശ്രീറാം എന്ന്...
ഹേബിയസ് കോർപ്പസ് ഹർജിയിൽ കോടതിയിൽ ഹാജരാക്കിയ ഭിന്ന ലിംഗക്കാരനായ യുവാവിന് സ്വന്തം ഇഷ്ടപ്രകാരം പോകാൻ ഹൈക്കോടതിയുടെ അനുമതി. യുവാവിന്റെ മാനസിക...
ഇരുപത്തഞ്ചുകാരന്റെ ലിംഗ പദവി നിർണയം നടത്താൻ ഹൈക്കോടതി ഉത്തരവ്. തന്റെ മകനെ ട്രാൻസ്ജൻഡേഴ്സ് അന്യായമായി തടങ്കലിൽ വച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇടപ്പള്ളി...
ആദ്യ ട്രാൻസ്ജൻഡർ വിവാഹത്തിന് സാക്ഷ്യം വഹിച്ച് കേരളം. കലാരംഗത്ത് ശ്രദ്ധേയയായ സൂര്യയെ കബീർ ഷാനിഫ് ദമ്പതികളുടെ മകൻ ഇഷാൻ കെ...
ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റും കോമഡി താരവുമായ സൂര്യ വിവാഹിതയാകുന്നു. സ്ത്രീവോട്ടറായി കേരളത്തില്‍ ആദ്യം സമ്മതിദാനാവകാശം വിനിയോഗിച്ച ട്രാന്‍സ് ജെന്ററാണ് സൂര്യ. സ്റ്റേജ്‌ടെലിവിഷന്‍...
എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ പേര്, ലിംഗം എന്നിവ മാറ്റാനായി സര്‍ക്കാര്‍ ഉത്തരവിറക്കി. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പേരും ലിംഗവും മാറ്റിയവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്...