തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 434 പേരില്‍ 428 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം...
തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം അതി സങ്കീര്‍ണമായി തുടരുന്നു. ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 255 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്...
തിരുവനന്തപുരത്ത് തീരദേശ സോണുകളില്‍ രോഗസാധ്യത കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന...
തിരുവനന്തപുരം ജില്ലയില്‍ അഞ്ച് പൊലീസുകാര്‍ക്കുകൂടി കൊവിഡ്. വട്ടിയൂര്‍ക്കാവ്, ശ്രീകാര്യം, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, എസ്എപി ക്യാമ്പ്, തിരുവനന്തപുരം സിറ്റി എആര്‍...
തിരുവനന്തപുരത്തെ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളില്‍ ഇന്നലെ 2800 കൊവിഡ് പരിശോധനകള്‍ നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ 288 എണ്ണം...
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ പാതിരാത്രി വീട് കയറി ആക്രമണം. 41 കാരന്റെ കാലുകൾ അക്രമികൾ അടിച്ചൊടിച്ചു. വെഞ്ഞാറമൂട് കുറ്റിമൂട് കുന്നുമുകൾ മണികണ്ഠൻ...
ദുരന്തങ്ങളെ നേരിടാന്‍ മത്സ്യത്തൊഴിലാളികളുടെ സൈന്യം ഒരുക്കുമെന്ന് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍. ജില്ലയ്ക്ക് പുറത്തും ദുരിത ബാധിത പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെയും...
തിരുവനന്തപുരത്തെ തീരദേശ മേഖലകള്‍ കടലാക്രമണ ഭീഷണിയില്‍. ശംഖുമുഖം, വലിയ തോപ്പ്, കൊച്ചു തോപ്പ് പ്രദേശങ്ങളാണ് കടല്‍ക്ഷോഭ ഭീഷണി നേരിടുന്നത്. എത്രയും...
തിരുവനന്തപുരം ജില്ലയില്‍ ആശങ്ക ഉയര്‍ത്തി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 485 പേരില്‍ 435...
തിരുവനന്തപുരത്തെ തീരദേശ മേഖലയായ അഞ്ചുതെങ്ങില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 476 പേരില്‍ നടത്തിയ...