മറ്റ് രാജ്യങ്ങളില്‍ നിന്ന് റോഡ്മാര്‍ഗവും വിമാനമാര്‍ഗവും ഒമാനിലേക്ക് വരുന്നവര്‍ക്ക് ആര്.ടി.പി.സി.ആര് വേണ്ടെന്ന് ഒമാന്‍ സര്‍ക്കാറിന്റെ നിര്‍ദേശം. അതിര്‍ത്തി കടന്ന് ഒമാനിലെത്തുന്ന...
യുഎഇയിൽ ഇന്ന് മുതൽ ഇന്ധനവില കൂടും. യുഎഇ മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഇതാദ്യമായി യുഎഇയിൽ ഇന്ധന വില...
പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗം ഒഴിവാക്കാനുള്ള തീരുമാനവുമായി യുഎഇ. അടുത്ത മാസം ആദ്യം മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കൊവിഡ് രോഗികളുമായി...
യു.എ.ഇയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ഒഴിവാക്കാന്‍ തീരുമാനം. മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍, അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് വേണമെന്ന...
യുഎഇ ടി-20 ലീഗിൽ ടീം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസിൻ്റെ ഉടമകളായ ജിഎംആർ ഗ്രൂപ്പ്. ഐപിഎലിലെ 14 സീസണുകളിൽ നിന്ന് ലഭിച്ച...
യു.എ.ഇയിലെ ചില റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള ആലോചനയുമായി ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം രംഗത്ത്. ഗതാഗത അണ്ടര്‍ സെക്രട്ടറിയാണ്...
ഇന്ത്യയില്‍ നിന്ന് പോകുന്ന യാത്രക്കാര്‍ക്ക് യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലും റാപിഡ് പി.സി.ആര് പരിശോധന ഒഴിവാക്കി. മുന്‍പ് ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ...
യുഎഇ, അയർലൻഡ് ടീമുകൾക്ക് ടി-20 ലോകകപ്പ് യോഗ്യത. ക്വാളിഫയർ പോരാട്ടത്തിൻ്റെ ഫൈനലിലെത്തിയ ഇരു ടീമുകളും ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു. യുഎഇ...
ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇന്ത്യ-യുഎഇ കരാറിന് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു....
ഇന്ത്യയിൽ നിന്ന് കൊവിഡ് -19 വാക്സിനേഷന്റെ രണ്ട് ഡോസുകളും സ്വീകരിച്ച യാത്രക്കാരെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ആർടി-പിസിആർ...