ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ യുഡിഎഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്ലിം ലീഗ് നേതാവ്...
നിയമസഭാ സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടന്ന് യുഡിഎഫ്. ഉഭയകക്ഷി ചര്‍ച്ചകള്‍ നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും. കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, കൊല്ലം...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറുമെന്ന അഭ്യൂഹത്തിനിടെ സിറ്റിംഗ് എംഎല്‍എമാര്‍ അതേ മണ്ഡലത്തില്‍ തന്നെ മത്സരിക്കണമെന്ന...
നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ സ്വന്തമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ്. നാല് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും സീറ്റ്...
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ യുഡിഎഫിനെ വിമര്‍ശിച്ച് സിറോ മലബാര്‍ സഭ. ജോസ് കെ. മാണിയുടെ മുന്നണി മാറ്റം മാത്രമല്ല, വെല്‍ഫെയര്‍...
കോണ്‍ഗ്രസിലെ പുനഃസംഘടനയ്ക്കും യുഡിഎഫ് വിപുലീകരണവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ക്കുമായി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തലസ്ഥാനത്തെത്തി. കെപിസിസി ഭാരവാഹികളുമായി...
വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് കൂട്ടുകെട്ടിനെതിരെ പ്രചാരണം ശക്തമാക്കാന്‍ സിപിഐഎം സംസ്ഥാന സമിതി തീരുമാനം. ജമാ അത്തെ ഇസ്ലാമിക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കുമെതിരെ നടത്തിയ...
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ഷെയറിൽ കുറവുണ്ടായിട്ടില്ലെന്നു പഠനറിപ്പോർട്ട്. കെപിസിസി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ....
യുഡിഎഫുമായി സഹകരിക്കാന്‍ പി സി ജോര്‍ജിന്റെ ജനപക്ഷം. യുഡിഎഫുമായി സഹകരിക്കണം എന്നാണ് പാര്‍ട്ടി തീരുമാനമെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി....
മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങുന്നു. ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാന്‍ ആക്കാനാണ് ധാരണ. അല്ലെങ്കില്‍...