തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ ഡി സുരേഷ് കുമാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി സംവരണമുള്ള പ്രസിഡന്റു സ്ഥാനത്തേക്ക് കോൺഗ്രസിന്...
നാളെ നടക്കുന്ന പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് നിരുപാധിക പിന്തുണ നല്‍കാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി...
മലങ്കര കത്തോലിക്ക സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമസ് കതോലിക്കാ ബാവയുമായി മുസ്ലിം ലീഗ് നേതാവ് പി കെ...
ഉമ്മന്‍ ചാണ്ടി മുഖ്യധാരയില്‍ വേണമെന്ന് എഐസിസി നേതൃത്വത്തോട് യുഡിഎഫ് ഘടക കക്ഷികള്‍. ആര്‍എസ്പിയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമവും ഒരേ...
ഇടത്-വലത് മുന്നണികള്‍ക്ക് തുല്യ അംഗബലം ഉണ്ടായിരുന്ന സംസ്ഥാനത്തെ മൂന്ന് നഗരസഭകളില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിച്ചു. കോട്ടയം, കളമശേരി, പരവൂര്‍...
കോണ്‍ഗ്രസ് വിമതര്‍ പിന്തുണച്ചത്തോടെ തൊടുപുഴ നഗരസഭ ഭരണം യുഡിഎഫിന്. ആദ്യത്തെ ഒരു വര്‍ഷത്തേക്ക് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജോസഫ്...
നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ ഉറപ്പിക്കാന്‍ മുസ്ലീം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം കെ.പി.എ. മജീദും പി.വി. അബ്ദുള്‍ വഹാബും നിയമസഭയിലേക്ക്...
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് വിടാനൊരുങ്ങുന്നു. മുന്നണിയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാണ് പരാതി. ഇതോടെ ജില്ലയില്‍...
എറണാകുളത്തെ നാല് മുൻസിപ്പാലിറ്റികളിൽ ചെയർമാനെ തെരഞ്ഞെടുക്കാനാവാതെ യുഡിഎഫ്. ഗ്രൂപ്പ് തർക്കത്തെ തുടർന്നാണ് പെരുംമ്പാവൂർ, കളമശേരി, അങ്കമാലി, തൃക്കാക്കര നഗരസഭകളിൽ ചെയർപേഴ്‌സന്റെ...
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഘടകകക്ഷി നേതാക്കള്‍ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഉറപ്പ്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ...