എകസിവിൽ കോഡിലെ സ്വകാര്യ ബില്ലവതരണത്തിൽ കോൺഗ്രസ്സിനെതിരെ ശക്തമായ വിമർശനവുമായ് പി.വി അബ്ദുൾ വഹാബ് എം.പി. ദേശീയ തലത്തിൽ പ്രതിപക്ഷപാർട്ടികളുടെ നേതൃസ്ഥാനത്ത്...
എകസിവിൽ കോഡിലെ സ്വകാര്യ ബില്ലവതരണത്തിൽ കോൺഗ്രസ്സിനെതിരായ ലീഗിന്റെ വിമർശനങ്ങൾ വസ്തുതാ വിരുദ്ധമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കോൺഗ്രസിന്റെ വിശദീകരണം. എകസിവിൽ കോഡിലെ...
ബിജെപി ഭരണത്തിന് നേതൃത്വം നല്‍കുന്ന എല്ലാ സംസ്ഥാനങ്ങളും ഏകീകൃത സിവില്‍ കോഡിലേക്ക്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഏകീകൃത സിവില്‍ കോഡ് ഉടന്‍...
ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം. ഇത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഭരണഘടനയുടെ 44-ാം അനുച്ഛേദം...
സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ നടപടികള്‍ വിലയിരുത്താന്‍ സമിതിയെ രൂപീകരിച്ച് ഗുജറാത്ത് സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെയാണ് നീക്കം....
ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സുപ്രധാന ചുവടുമായി ഗുജറാത്ത്. ഏകികൃത സിവിൽ കോഡ് നടപ്പാക്കാനായി പ്രത്യേക സമിതിയെ നിയമിക്കും. സമിതി...
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ നടപടികളുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കരട് തയ്യാറാക്കുന്നതിനായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. റിട്ടയേഡ് സുപ്രിംകോടതി...
രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണ നിയമവും കൊണ്ടുവരണമെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ. ഇന്ന്...
ഉത്തരാഖണ്ഡില്‍ ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ ഉടന്‍ തന്നെ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി....
ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് അനിവാര്യമെന്ന് അലഹബാദ് ഹൈക്കോടതി. ഭരണഘടനയുടെ 44ാം അനുഛേദം രാജ്യത്തെ ജനങ്ങളുടെ അവകാശമാണ്. ഏകീകൃത സിവില്‍...