സമരങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ച എസ്എഫ്‌ഐ നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കുന്നു October 21, 2020

സമരങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ച എസ്എഫ്‌ഐ നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി സർക്കാർ. പി.എസ്.സി. തട്ടിപ്പ് കേസിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കളായ...

യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷം; കെഎസ്‌യു പ്രവർത്തകർക്കെതിരേയും വധശ്രമത്തിന് കേസ് December 1, 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും വധശ്രമത്തിന് പൊലീസ് കേസെടുത്തു. വനിതാ പ്രവർത്തകർ ഉൾപ്പടെ എട്ട് പേർക്കെതിരെയാണ് കേസ്....

യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷം; അഞ്ച് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ November 30, 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ ഇന്നലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് അംഗങ്ങളായ അമൽ...

യൂണിവേഴ്‌സിറ്റി കോളജ് സംഘർഷം; വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ച് പ്രിൻസിപ്പൽ November 30, 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ ഇന്നലെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രിൻസിപ്പൽ വിദ്യാർത്ഥി സംഘടനകളുടെ യോഗം. വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം. കോളജിലെ എല്ലാ...

യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷം; എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്  November 30, 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ ഇന്നലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. 15 പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സംഘർഷത്തിനിടെ പരുക്കേറ്റ...

യൂണിവേഴ്‌സിറ്റി കോളജ് സംഘർഷം; ശനിയാഴ്ച കോൺഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം November 29, 2019

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ കെഎസ്‌യു പ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധമറിയിക്കാൻ കോൺഗ്രസ്. ശനിയാഴ്ച മണ്ഡലം തലങ്ങളിൽ ആകും...

യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷം; അറുപത് പേർക്കെതിരെ കേസ് November 29, 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘർഷത്തിൽ അറുപത് പേർക്കെതിരെ കേസ്. കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. പൊലീസുകാരെ ആക്രമിച്ചതിനും...

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ പ്രവർത്തനം പഠനത്തെയും അക്കാദമിക്ക് പ്രവർത്തനങ്ങളെയും ബാധിക്കുന്നു; കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് July 1, 2019

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ പ്രവർത്തനം പഠനത്തെയും അക്കാദമിക്ക് പ്രവർത്തനങ്ങളെയും ബാധിക്കുന്നതായി കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. ക്യാമ്പസുകളിലെ സംഘടനാ...

യൂണിവേഴ്‌സിറ്റി കോളേജിലെ ആത്മഹത്യ ശ്രമം; പെൺകുട്ടി സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷനു മുന്നിൽ മൊഴി നൽകി June 15, 2019

യൂണിവേഴ്‌സിറ്റി കോളേജിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷനു മുന്നിൽ മൊഴി നൽകി. ജസ്റ്റിസ് പികെ ഷംസൂദ്ദീൻ അധ്യക്ഷനായ...

യൂണിവേഴ്‌സിറ്റി കോളേജിലെ ആത്മഹത്യാ ശ്രമം; വിദ്യാർത്ഥിനിക്ക് കോളേജ് മാറ്റത്തിന് അനുമതി May 29, 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാർത്ഥിനിക്ക് വർക്കല എസ്.എൻ കോളേജിലേക്ക് മാറാൻ കേരള സർവകലാശാല അനുമതി നൽകി.25...

Page 1 of 21 2
Top