മുഖ്യമന്ത്രി പിണറായി വിജയന്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കൊവിഡ് കാലത്തെ ആറുമണി വാര്‍ത്താ സമ്മേളനം...
കമ്മ്യൂണിസ്റ്റുകാര്‍ ചരിത്രത്തെ വളച്ചൊടിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഭഗത്...
കുതിരാന്‍ തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. തുരങ്കം എന്ന് തുറക്കുമെന്ന്...
ബക്രീദ് ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ സുപ്രിം കോടതിയുടെ നടപടിയിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ....
സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ബക്രീദിന് ലോക്ഡൗണില്‍ ഇളവ് നല്‍കുകുയും ഓണത്തിനും ക്രിസ്‌തുമസിനും...
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിന് രണ്ടാം മന്ത്രി ഇല്ല. വി മുരളീധരന് സ്വതന്ത്ര ചുമതല ലഭിച്ചേക്കുമെന്നാണ് സൂചന. ടുറിസം വകുപ്പിന്റെ സ്വതന്ത്ര...
സ്വര്‍ണക്കടത്തും കൊവിഡ് മരണനിരക്കും ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ നിന്ന് തലയൂരാനാണ് കെ സുരേന്ദ്രനെതിരായ സിപിഐഎമ്മിന്റെ നീക്കമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിപിഐഎം...
സ്വർണ്ണക്കടത്തുകാരെ സംരക്ഷിക്കുന്നത് കൊടിസുനിയുടെ മാഫിയയാണെന്ന് വി മുരളീധരൻ. സിപിഎമ്മിന്റേത് ജനങ്ങളുടെ ബുദ്ധിശക്തി പരീക്ഷിക്കുന്ന നിലപാടാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. കൊടി സുനി...
ഇന്ധന വിലവർധനയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇതേപ്പറ്റി വിശദമായി പിന്നീട്...
കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കെപിസിസി പ്രസിഡന്റ് തന്നെ ഗോപിയോട് അതാവശ്യപ്പെടണമെന്നും...