Advertisement
അതായത് കുണ്ടന്നൂർ പാലത്തിന്റെ മെയ്ൻ കോൺട്രാക്ടറുടെ സബ് കോൺട്രാക്ടറുടെ മേസ്തിരിയൊന്നുമല്ല യഥാർത്ഥ പ്രശ്നക്കാരൻ; മുഖ്യമന്ത്രിക്കെതിരെ വി ടി ബൽറാം

മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെയും പരിഹസിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഫേസ്ബുക്കിലൂടെയായിരുന്നു വി...

സ്റ്റാർ റിസോർട്ടെന്നാൽ വിപ്ലവ റിസോർട്ട്, പെട്രോളിനും ഡീസലിനും ഇനി ‘ചിന്താ സെസ്’ ഏർപ്പെടുത്തോ; വിമർശിച്ച് യൂത്ത് കോൺഗ്രസ്

റിസോർട്ടിൽ താമസിച്ചത് സംബന്ധിച്ച വിവാദത്തിൽ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ. വാടകയിനത്തിലേക്കായി പെട്രോളിനും ഡീസലിനും...

‘തളർത്താനാവില്ല ഈ യഥാർത്ഥ സഖാവിനെ’; ഇ.പി ജയരാജനെ പരിഹസിച്ച് വി.ടി ബൽറാം

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം രംഗത്ത്. തളർത്താനാവില്ല ഈ...

‘നമ്മൾ തിരിച്ചു വരുന്നു.. ഇന്ത്യക്ക് വേണ്ടി’ ; ഹൃദയം നിറഞ്ഞ നന്ദിയെന്ന് ഷാഫി പറമ്പിൽ

2018 ന് ശേഷം കോൺഗ്രസിനുണ്ടാകുന്ന ആദ്യ ജയം പാർട്ടിക്ക് ഊർജമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. ഗുജറാത്തിൽ ബി‍ജെപിക്ക് മുന്നിൽ തകർന്നടിഞ്ഞെങ്കിലും...

കോൺഗ്രസിൽ വിഭാഗീയത ഇല്ല, പ്രശ്നങ്ങളുണ്ടെന്ന് വരുത്തുന്നത് മാധ്യമ അജണ്ട; വി.ടി ബൽറാം

കോൺഗ്രസിൽ വിഭാഗീയത ഇല്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം. പ്രശ്നങ്ങളുണ്ടെന്ന് വരുത്തുന്നത് മാധ്യമ അജണ്ടയാണ്. തരൂരിന്റെ പരിപാടി റദ്ദാക്കിയതിനെതിരെ...

‘ങാ ചുമ്മാതല്ല അർജന്റീന തോറ്റതെന്ന് വി ടി ബൽറാം;’ ജയം കണ്ട് കൂടെ കൂടിയതല്ലെന്ന് മറുപടിയുമായി ഷാഫി പറമ്പിൽ

ലോകകപ്പിൽ അർജന്റീന സൗദി അറേബ്യയോട് തോറ്റതിന് കാരണം കണ്ടെത്തി മുൻ എംഎൽഎയും കോൺ​ഗ്രസ് നേതാവുമായ വി.ടി. ബൽറാം. ങാ.. ചുമ്മാതല്ല...

പൊതുപണം ലെവിയായി പാർട്ടി ഖജനാവിലേക്ക് അടിച്ചു മാറ്റുന്നു; കത്ത് വ്യാജമെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കില്ലെന്ന് വി.ടി.ബൽറാം

തിരുവനന്തപുരം ന​ഗരസഭാ കത്ത് വിവാദത്തിൽ രൂക്ഷവിമർശനവുമായി മുൻ എംഎൽഎ വി.ടി.ബൽറാം. ആര്യാ രാജേന്ദ്രന്റെ കത്ത് വ്യാജമാണെന്ന് ഏത് ക്രൈം ബ്രാഞ്ച്...

‘ചെകുത്താന്മാരെ ചോരയൂട്ടി വളര്‍ത്തിയ നമ്പൂതിരിപ്പാട്’; ‌ഇഎംഎസിനെതിരെ വി ടി ബൽറാം

രാഹുല്‍ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയേയും പരിഹസിച്ച് ഡിവൈഎഫ്ഐയുടെ ബാനര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇഎംഎസിനെതിരെ വിമര്‍ശനവുമായി വി ടി ബല്‍റാം....

‘വെറും 2.52 ശതമാനം ബിജെപി; പോരാട്ടത്തിന് പറ്റിയ സ്ഥലം’: സിപിഐഎം റാലിയെ പരിഹസിച്ച് വി ടി ബൽറാം

കർണാടക ബാഗേപള്ളിയിൽ സിപിഐഎം സംഘടിപ്പിക്കുന്ന ബഹുജന റാലിയെ പരിഹസിച്ച് കെപിസിസി ഉപാധ്യക്ഷൻ വി ടി ബൽറാം. 2018 ലെ നിയമസഭാ...

‘പൊള്ളുന്ന വെയിലിൽ പണിയെടുക്കുന്ന നിരവധി പ്രവാസി മലയാളികൾ കഴിയുന്നത് കണ്ടെയ്നറുകളിലാണ്’; എം സ്വരാജിന് മറുപടിയുമായി വി ടി ബൽറാം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ മൂന്നാം ദിനം പിന്നിടുമ്പോൾ യാത്രയെ പരിഹസിച്ചുളള ബിജെപി, സിപിഐഎം നേതാക്കളുടെ...

Page 2 of 6 1 2 3 4 6
Advertisement