തിരുവനന്തപുരം പാറശ്ശാലയില്‍ പൊലീസ് വാഹനത്തില്‍ നിന്ന് വിജിലന്‍സ് കണക്കില്‍പ്പെടാത്ത പണം പിടികൂടി. പാറശ്ശാല സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് വാഹനത്തില്‍ നിന്നാണ്...
കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ട കടപ്ര പഞ്ചായത്തിലെ സീനിയർ ക്ലർക്ക് വിജിലൻസിന്റെ പിടിയിൽ.കെട്ടിട നികുതി വിഭാഗത്തിലെ സീനിയർ ക്ലർക്ക് പി.സി പ്രദീപ്...
തിരുവനന്തപുരം കോര്‍പറേഷനിലും സോണല്‍ ഓഫിസുകളിലും വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി വിജിലന്‍സ്. ആറ്റിപ്ര സോണല്‍ ഓഫിസില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്നാണ് വിജിലന്‍സ്...
സംസ്ഥാനത്തെ കോര്‍പറേഷനുകളില്‍ വ്യാപക വിജിലന്‍സ് റെയ്ഡ്. റെയിഡില്‍ വിവിധ സോണല്‍ ഓഫിസുകളില്‍ ക്രമക്കേട് കണ്ടെത്തി. സോണല്‍ ഓഫിസുകളില്‍ കൈക്കൂലിക്കായി ഉദ്യോഗസ്ഥര്‍...
മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം മുൻ ജില്ലാ ഓഫിസർ ജോസ്‌മോൻറെ വീട്ടിൽ റെയ്‌ഡ്. കണക്കിൽപ്പെടാത്ത നിക്ഷേപത്തിന്റെ രേഖകളടക്കം വിജിലൻസ് പിടിച്ചെടുത്തു....
മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ എ.എം.ഹാരിസിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക്ഷിച്ച 17...
ബീഹാറിൽ ലേബർ ഓഫീസറുടെ വീട്ടിൽ റെയ്‌ഡ്. പട്‌നയിലെ വീട്ടിൽ വിജിലൻസ് ബ്യൂറോയാണ് പരിശോധന നടത്തിയത്. റെയ്ഡിൽ 2.25 കോടി രൂപയുടെ...
സംസ്ഥാനത്തെ ആര്‍ടിഒ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനായി ഏജന്റുമാര്‍ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന...
കണ്ണൂർ പയ്യന്നൂർ സബ് റീജിയണൽ ട്രാസ്‌പോർട്ട് ഓഫിസിൽ വിജിലൻസ് റെയ്ഡ്. കഴിഞ്ഞ ദിവസം നടന്നപരിശോധനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ എഎംവിഐ അറസ്റ്റിലായിരുന്നു....
തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി വിജിലൻസ്. നഗരസഭ ചെയർപേഴ്സണതിരെ കേസെടുത്ത് അന്വേഷിക്കുന്നതിൽ തടസമില്ലെന്ന് വിജിലൻസ്. കൗണ്‍സിലര്‍മാരായ ഓരോ...