കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ ആരംഭിച്ച വിഷു വിപണി വിഷുക്കണി 2018ന്റെ ജില്ലാതല ഉദ്ഘടാനം...
ഓണം കഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് വിഷു. കൊന്നയും വെള്ളരിയുമെല്ലാം കണികണ്ടുണരുന്ന സമൃദ്ധിയുടെ നാൾ. വിഷു എന്നാൽ തുല്യമായത്...
സാറയുടെ പ്രായമുള്ള പത്ത് അനാഥ ബാല്യങ്ങള്‍ക്ക് വിഷു കൈനീട്ടം സമ്മാനിച്ച് ഡേവിഡ് നൈനാന്റെ വിഷു ആഘോഷം ഫ്ളവേഴ്സ് കുടുംബത്തില്‍!! ഹിറ്റ്...
സംസ്ഥാനത്ത് വിഷു വിപണി ഉണര്‍ന്നു. ഇന്ന് രാത്രി കണി ഒരുക്കനാനുള്ള സാധനങ്ങള്‍ വാങ്ങാനുള്ള തത്രപ്പാടിലാണ് മലയാളികള്‍. തെരുവുകളില്‍ കണിക്കൊന്നയുമായി കുട്ടികളടക്കം...
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക്. ഒരു മണിക്കൂറാണ് കണിദര്‍ശനത്തിന് സൗകര്യം ഉണ്ടാകുക. മൂന്നര മുതല്‍ പതിവ്...
മലയാളം പള്ളിക്കൂടത്തിലെ കുട്ടികള്‍ക്ക് വിഷു കൈനീട്ടവും പിടിയരി സമര്‍പ്പണവും നടന്നു. പിടിപി നഗറിലെ നിര്‍മ്മിതി കേന്ദ്രയില്‍ രാവിലെയാണ് ചടങ്ങ് നടന്നത്. മന്ത്രി...
മലയാളം പള്ളിക്കൂടത്തിലെ കുട്ടികള്‍ക്ക് വിഷു കൈനീട്ടവും പിടിയരി സമര്‍പ്പണവും നാളെ. പിടിപി നഗറിലെ നിര്‍മ്മിതി കേന്ദ്രയില്‍ രാവിലെ 9.30നാണ് ചടങ്ങ്. മന്ത്രി...
വിജയുടെ ഏറ്റവും പുതിയ ചിത്രം തെരി എത്തി. രാജ്യത്ത് ആകെ 144 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.. ഇതുവരെയുള്ള വിജയ്...
വിഷു പടക്ക വിപണിയ്ക്ക് ചാകരയാകാറാണ് പതിവ്. വിവിധ വർണ്ണത്തിലുള്ള പടക്കങ്ങളും പൂത്തിരിയും മത്താപ്പും ഇല്ലാതെ വിഷു ആഘോഷം ഉണ്ടാവുക പതിവല്ല....