ദുഃഖവെള്ളി ദിനത്തിൽ തൃശൂർ അതിരൂപതയ്ക്ക് കീഴിൽ കുരിശിൻറെ വഴി ചടങ്ങ് സാധാരണയായി നടക്കുക ഉച്ചയ്ക്ക് ശേഷമാണ്. എന്നാൽ തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ...
താൻ കുരുന്നുകൾക്ക് കൈനീട്ടം നൽകിയതിൽ ചിലർക്ക് അസഹിഷ്ണുതയാണെന്ന് സുരേഷ് ഗോപി എം.പി. കൈനീട്ടം കൊടുത്തതിന് വിമർശിച്ചവർ ചൊറിയൻമാക്രികൾ ആണെന്നും സുരേഷ്...
സുരേഷ് ഗോപി എംപിയുടെ വിഷു കൈനീട്ടം വിതരണം വിവാദമാകുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. വാഹനത്തിൽ...
കെഎസ്ആർറ്റിസിയിലെ ശമ്പള പ്രതിസന്ധിയിൽ മുന്നറിയിപ്പുമായി ഇടത് അനുകൂല യൂണിയനുകൾ രംഗത്ത്. ശമ്പളം കിട്ടിയില്ലെങ്കിൽ ഉടൻ സമരം തുടങ്ങുമെന്ന് കെ.എസ്.ആർ.റ്റി.ഇ.എ (സി.ഐ.ടി.യു)...
മികച്ച ഉൽപ്പന്നങ്ങൾ മാത്രമല്ല, ഓരോ ആഘോഷ അവസരങ്ങള്‍ക്കും ഇണങ്ങുന്ന ഏറ്റവും മികച്ച ഓഫറുകള്‍ അവതരിപ്പിക്കുന്നതിലും എന്നും വേറൊരു റേഞ്ചാണ് മൈ...
പുത്തന്‍ പ്രതീക്ഷകളോടെ വീണ്ടുമൊരു വിഷുപ്പുലരിയെ സ്വാഗതം ചെയ്ത് മലയാളികള്‍. കൊവിഡ് 19 എന്ന മഹാമാരി കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തിലും കണിവെള്ളരിയും...
മേടമാസ പുലരിയിൽ ശബരിമലയിൽ ഭക്തിസാന്ദ്രമായ വിഷുക്കണി ദർശനം. പുലർച്ചെ തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ജയരാജ് നമ്പൂതിരിയും ചേർന്ന് നടതുറന്ന്...
വിഷുവിന് പിന്നാലെ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച്ച ഇടുക്കി വയനാട് ജില്ലകളിലും വ്യാഴാഴ്ച്ച...
കോഴിക്കോട്ട് തെരുവില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ഈ വിഷു വ്യത്യസ്ഥമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി വിഷു സദ്യ കഴിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണിവര്‍. ജില്ലാ...
വിഷു ദിനത്തിൽ വിഭവ സമൃദ്ധമായ വിഷു സദ്യ ഒരുക്കി കോതമംഗലം നഗരസഭ നടത്തുന്ന കമ്യുണിറ്റി കിച്ചൻ. നിരാലംബർക്കായി ഒരുക്കിയ സദ്യയിൽ...