പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആയുധം ഗുണ്ടായിസമല്ലെന്നും തുല്യതയ്ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യിൽ ആശയങ്ങളാണ് വേണ്ടതെന്നും വി.എസ് അച്യുതാനന്ദൻ....
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചെന്നതിന് എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി...
സി ദിവാകരനെതിരെ തുറന്നടിച്ച് വി എസ് അച്യുതാനന്ദൻ. ദിവാകരൻ മലർന്നു കിടന്നു തുപ്പുകയാണെന്നും ജനം അദ്ദേഹത്തെ വിലയിരുത്തുമെന്നും വിഎസ് ഫേസ്ബുക്കിൽ...
സംഘപരിവാര്‍ നിയോഗിച്ച ചൗക്കീദാര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് നിയമസഭാമണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ...
എം പാനൽ സമരം സർക്കാർ ഇടപെട്ട് ന്യായമായി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍. എം പാനല്‍ ജീവനക്കാരുടെ സമരം ഉദ്ഘാടനം...
കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമികള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്....
എൽഡിഎഫ് വിപുലീകരണത്തിലെ വിഎസിൻറെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യപ്പെട്ടുവെന്ന് പിബി അംഗം എസ് രാമചന്ദ്രൻപിള്ള. വിഎസ് പറഞ്ഞത് ഇടതു ജനാധിപത്യമുന്നണിയെ പറ്റിയല്ല...
സർക്കാർ ഓഫീസുകളിൽ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം വാങ്ങാൻ അനുമതി നൽകിയത് പുനഃപരിശോധിക്കണമെന്ന് വിഎസ് അച്യുതാനന്ദൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎസ്...
പി.കെ.ശശിക്കെതിരെ കേന്ദ്ര കമ്മിറ്റിക്ക് വിഎസ് അച്യുതാനന്ദൻറെ കത്ത്. പി.കെ.ശശിക്കെതിരെ നടപടി വേണമെന്ന് വി എസ് കത്തിൽ ആവശ്യപ്പെട്ടു. ആരോപണം നേരിടുമ്പോഴും...
പൊതു പ്രവര്‍ത്തകര്‍ പ്രതികളായ അഴിമതി കേസുകള്‍ അന്വേഷിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ ഭേദഗതിക്ക് എതിരെ...