വയനാട് കളക്ടർ ഡോ. അദീല അബ്ദുള്ളയുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറ്. ആരാണ് കല്ലേറ് നടത്തിയതെന്ന് വ്യക്തമല്ല. ഇന്നലെ രാത്രി...
വയനാട്ടിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കാത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. ഇതിന്...
വയനാട്ടിലെ സംസ്ഥാന പഞ്ചായത്ത് ദിനാഘോഷത്തിൽ വൻ ധൂർത്ത് എന്ന വിവാദം അനാവശ്യമെന്ന് എസി മൊയ്തീൻ. പരിപാടി നടത്തിയത് സർക്കാർ ചെലവിലല്ല....
സംസ്ഥാന സർക്കാറിന്റെ ചെലവ് ചുരുക്കൽ പ്രഹസനമാക്കി വയനാട്ടിൽ സംസ്ഥാന പഞ്ചായത്ത് ദിനാഘോഷത്തിൽ വൻ ധൂർത്ത് (ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്). പുത്തുമലയിലും മേപ്പാടിയിലും...
മാനന്തവാടി തലപ്പുഴ കമ്പമലയില്‍ പട്ടാപ്പകല്‍ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തി. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. സംഘത്തില്‍ ഏഴ് പേരാണ്...
വയനാട് വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചുവീണ സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി. അന്വേഷണ വിധേയമായി...
വയനാട് ജില്ലയിൽ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആദിവാസി കോളനികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഡിജിപി, ചീഫ് സെക്രട്ടറി...
വയനാട് മുട്ടിൽ മുസ്ലിം ഓർഫനേജ് ഹയർ സെക്കൻഡറി സ്‌കൂൾ ശുചിമുറിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന്...
ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ വൈറസ് പശ്ചാത്തലത്തിൽ വയനാട്ടിൽ ഏഴ് പേർ നിരീക്ഷണത്തിൽ. ചൈനയിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികൾ ഇതിൽ ഉൾപ്പെടുന്നു. കച്ചവട...
വയനാട് കേണിച്ചിറയില്‍ മൂന്ന് വര്‍ഷം മുന്‍പ് ആദിവാസി യുവാവ് മരിച്ചത് കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തില്‍ പ്രതികളായ അച്ഛനെയും മകനെയും പൊലീസ്...