ബംഗാളില്‍ പത്തുപേരുടെ മരണത്തിനിടയാക്കിയ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. സംഘര്‍ഷം നടന്ന ബിര്‍ഭൂം കേന്ദ്രസംഘം നാളെ സന്ദര്‍ശിക്കും. പത്തുപേര്‍ കൊല്ലപ്പെടാനിടയാക്കിയ...
പശ്ചിമ ബംഗാളിലെ അഗർപാരയിൽ പന്നിഹട്ടി കൗൺസിലറെ വെടിവെച്ച് കൊന്നു. വളർത്തുനായയ്ക്ക് മരുന്ന് വാങ്ങാൻ പോയ 48 കാരന്റെ തലയ്ക്കാണ് വെടിയേറ്റത്....
തദ്ദേശ തെരഞ്ഞെടുപ്പിനിടെ ബിജെപി സ്ഥാനാർത്ഥിയെ ആക്രമിച്ച സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തെഴുതി അനിർബൻ ഗാംഗുലി. ബിജെപി...
സോഷ്യൽ മീഡിയയിൽ വൈറലായ “കച്ചാ ബദാം” പാട്ടിൻ്റെ ഗായകൻ ഭുബൻ ബദ്യകറിന് അപകടത്തിൽ പരിക്കേറ്റു. അദ്ദേഹത്തെ പശ്ചിമ ബംഗാളിലെ ബിർഭും...
പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് വരാനായി ശ്രമിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍...
മമതാ ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് ഏജന്റ് എസ് കെ സുപിയാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവിറക്കി സുപ്രിംകോടതി. നന്ദിഗ്രാമില്‍ ബംഗാള്‍ മുഖ്യമന്ത്രി...
പശ്ചിമബംഗാളില്‍ നടന്ന ബികാനീര്‍ എക്‌സ്പ്രസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായും 36 പേരെ വിവിധ ആശുപത്രികളില്‍...
പശ്ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരുക്ക്. രാജസ്ഥാനിലെ ബികാനീറിൽ നിന്ന് അസമിലെ ഗുവാഹത്ത് വരെ പോകുന്ന...
പശ്ചിമ ബംഗാളിലെ ഹാൽദിയയിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐ.ഒ.സി.) റിഫൈനറിയിൽ വൻതീപിടുത്തം. മൂന്നുപേർ മരിച്ചു നാൽപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.മണിക്കൂറുകൾ...
പശ്ചിമ ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. തപസ് ദാസ് എന്ന വ്യക്തിയാണ് അറസ്റ്റിലായത്. കുച്ച്ബിഹാർ...