Advertisement
പശ്ചിമ ബംഗാളിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പട്ടിക മമത ബാനര്‍ജി ഇന്ന് പ്രഖ്യാപിക്കും

പശ്ചിമ ബംഗാളിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പട്ടിക മമത ബാനര്‍ജി ഇന്ന് പ്രഖ്യാപിക്കും. ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ ഒറ്റഘട്ടമായി പ്രഖ്യാപിക്കാനാണ്...

ലഹരി മരുന്ന് കേസ്; ബിജെപി പശ്ചിമ ബംഗാള്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

പശ്ചിമ ബംഗാളില്‍ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം രാകേഷ് സിംഗ് അറസ്റ്റിലായി. കഴിഞ്ഞ ദിവസം ബംഗാളില്‍...

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ – ബിജെപി പ്രചാരണങ്ങള്‍ തെരുവു യുദ്ധമായി മാറുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം അകലെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ – ബിജെപി പ്രചാരണങ്ങള്‍ തെരുവു യുദ്ധമായി മാറുന്നു....

പശ്ചിമ ബംഗാളില്‍ പാവപ്പെട്ടവര്‍ക്ക് അഞ്ച് രൂപയ്ക്ക് ഭക്ഷണം; പദ്ധതി പ്രഖ്യാപിച്ച് മമത

പശ്ചിമ ബംഗാളില്‍ അഞ്ച് രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് ആരംഭം. ‘മാ’ എന്നാണ് പദ്ധതിയുടെ പേര്. പദ്ധതി ആരംഭിച്ചത് മുഖ്യമന്ത്രി...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബം​ഗാൾ, അസം സംസ്ഥാനങ്ങൾ സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങൾ സന്ദർശിക്കും. രാവിലെ 11.45ന് പ്രധാനമന്ത്രി രണ്ട് ആശുപത്രികളുടെ തറക്കല്ലിടൽ...

മൂടൽ മഞ്ഞ്: ബംഗാളിൽ വാഹനാപകടം; ഒരു കുടുംബത്തിലെ 6 പേരടക്കം 13 മരണം; 18 പേർക് പരുക്ക്

പശ്ചിമ ബംഗാളിലുണ്ടായ വാഹനാപകടത്തിൽ 13 മരണം. 18 പേർക്ക് പരുക്കേറ്റു. പശ്ചിമ ബംഗാളിലെ ധൂപ്ഗുരി സിറ്റിയിലാണ് അപകടം നടന്നത്. കനത്ത...

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പശ്ചിമബംഗാൾ സന്ദർശനം ഇന്ന് ആരംഭിക്കും

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പശ്ചിമബംഗാൾ സന്ദർശനം ഇന്ന് ആരംഭിക്കും. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ ആണ് കേന്ദ്ര തെരഞ്ഞെടുപ്പ്...

കൊൽക്കത്തയിൽ ബിജെപി നടത്തിയ റോഡ് ഷോയ്ക്ക് നേരെ കല്ലേറും കുപ്പിയേറും

പശ്ചിമ ബം​ഗാളിലെ കൊ​ൽ​ക്ക​ത്ത​യി​ൽ ബി​ജെ​പി ന​ട​ത്തി​യ റോ​ഡ് ഷോ​യ്ക്ക് നേ​രെ ക​ല്ലേ​റും കു​പ്പി​യേ​റും. കേ​ന്ദ്ര​മ​ന്ത്രി ദേ​ബ​ശ്രീ ചൗ​ധ​രി, സം​സ്ഥാ​ന ബി​ജെ​പി...

സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ ലക്ഷ്യം ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ എത്തുന്നത് തടയല്‍: സീതാറാം യെച്ചൂരി

പശ്ചിമ ബംഗാളിലെ സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ രാഷ്ട്രീയ ലക്ഷ്യം ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ എത്തുന്നത് തടയുകയാണെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി...

ബം​ഗാളിൽ ബിജെപി സർ‌ക്കാർ അധികാരത്തിൽ വരുമെന്ന് കേന്ദ്രമന്ത്രി

പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന്​ കേന്ദ്രമന്ത്രിയും റിപ്പപ്ലിക്കൻ പാർട്ടി അധ്യക്ഷനുമായ രാംദാസ്​ അത്തേവാലെ. സംസ്​ഥാനം ഉടൻ വലിയ...

Page 31 of 39 1 29 30 31 32 33 39
Advertisement