ഇന്ന് അന്താരാഷ്ട്ര വനിതാദിനമാണ്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നൽകാനും ഈ ദിനം ആഹ്വാനം...
കണ്ടുതീര്‍ക്കും മുന്‍പേ തൊലിയുരിഞ്ഞ് പോകുന്നത് പോലെ ലജ്ജയും അമര്‍ഷവും തോന്നുന്ന ലൈംഗികാതിക്രമ വിഡിയോയാണ് കഴിഞ്ഞ ദിവസം മണിപ്പൂരില്‍ നിന്ന് പുറത്തുവന്നത്....
കൊല്ലം അഞ്ചലിലെ ഉത്ര കൊലക്കേസ്, കഠിനംകുളത്ത് ഭർത്താവിന്റെ അനുവാദത്തോടെ വീട്ടമ്മയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്ത നിഷ്ടൂര...
എറണാകുളത്ത് കടവന്ത്രയിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കുറ്റകൃത്യവും കുറ്റവാളിയും വ്യക്തമായി പതിഞ്ഞ ഞെട്ടിക്കുന്ന സി സി ടി വി...
ഭർത്താവ് ശൗചാലയം നിർമിച്ച് നൽകാത്തതിനെതിരെ കോടതിയെ സമീപിച്ച യുവതിക്ക് രാജസ്ഥാൻ കോടതി വിവാഹ മോചനം അനുവദിച്ചു. ഭിൽവാര കുടുംബകോടതിയാണ് യുവതിക്ക്...
ഗുരുവായൂരിൽ നടന്ന വിവാഹം വിവാദമായ സംഭവത്തിൽ നടപടിയെക്കൊരുങ്ങി വനിതാ കമ്മീഷൻ. പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നവർക്കെതിരെ...
കോവളം എംഎൽഎ എം വിൻസന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എംഎൽഎയുടെ വൈദ്യപരിശോധന നടത്തി. വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസിലാണ്...
കോവളം എംഎൽഎയും കോൺഗ്രസ് യുവജന നേതാവുമായ വിൻസന്റ് എംഎൽഎ പീഡിപ്പിച്ചെന്ന കേസിൽ കൂടുതൽ തെളിവുകൾ. എംഎൽഎ, പരാതിക്കാരിയായ വീട്ടമ്മയെ വിളിച്ചത്...
വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം നേരിടുന്ന കോൺഗ്രസ് യുവജന നേതാവും യുഡിഎഫ് എംഎൽയുമയാ എം വിൻസന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വനിതാ നേതാക്കൾ...
ആർത്തവ ദിനങ്ങൾ മറ്റ് ദിവസങ്ങളെ പോലെ ആകില്ല സ്ത്രീകൾക്ക്. വേദനയിലൂടെയും അസ്വസ്ഥമായ നിമിഷങ്ങളിലൂടെയും കടന്നുപോകുന്ന ആ ദിവസങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ് മുംബെയിലെ...