അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് വേറിട്ട പാവകളുമായി ബാർബി കമ്പനി വാർത്താപ്രാധാന്യം നേടുന്നു. സുന്ദരിയായ മോഡലിനെ അനുസ്മരിപ്പിക്കുന്ന പാവക്കുട്ടി എന്ന...
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി സധൈര്യം മുന്നോട്ട് എന്ന സന്ദേശവുമായി വനിത് ശിശു വികസന വകുപ്പ് ഇന്ന് മുതല്‍ 14വരെ...
അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് കൊച്ചി മെട്രോയുടെ ഇടപ്പള്ളി സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നത് വനിതാ ജീവനക്കാര്‍. ടെക്നിക്കല്‍ വിഭാഗം മുതല്‍ സെക്യൂരിറ്റി...
സലീം മാലിക്ക് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ശബ്ദളൊക്കെയും വെല്ലുവിളികളെ അതിജീവിച്ച് പുറത്ത് വരുന്നുണ്ട്. അവര്‍ അഭിപ്രായം പറയുന്നുണ്ട്. നിലപാട് പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ട്....
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ മാത്രമല്ല ക്യാംപെയിനുകളും ചൂടുപിടിക്കുന്ന സാഹചര്യത്തില്‍കൂടിയാണ് ഇന്നത്തെ അന്താരാഷ്ട്ര വനിതാ ദിനം എത്തുന്നത്. #PressforProgress എന്നതാണ് അന്താരാഷ്ട്ര വനിതാ...
വനിതാ ദിനമായ നാളെ സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകൾ വനിതകൾ ഭരിക്കും . മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും എസ് ഐ മാരുടെ...
സ്ത്രീകള്‍ക്ക് ഭയരഹിതമായ അന്തരീക്ഷം ഒരുക്കുക എന്നത് സാമൂഹിക ഉത്തരവാദിത്തം ആണെന്ന് സോണിയാ ഗാന്ധിയുടെ വനിതാ ദിന സന്ദേശം. ഇതോടൊപ്പം സ്ത്രീകളുടെ...
വനിതാ ദിനത്തില്‍ സിത്താര ചെയ്ത സംഗീത ആല്‍ബം വൈറലാകുന്നു. എന്റെ ആകാശം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികളും സംഗീതവും സിത്താരയുടേതാണ്....
ലോക വനിതാ ദിനമായ ഇന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ ഒമ്പത് വിമാനങ്ങളുടെ പരിപൂര്‍ണ്ണ നിയന്ത്രണം സ്ത്രീകള്‍ക്ക്. 14വനിതാ പൈലറ്റുമാരും,34കാബിന്‍ ക്രൂമാരുമാണ്...
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. പീഡനക്കേകള്‍ മുമ്പെങ്ങുമില്ലാത വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ഇന്ന് കേരളം വനിതാ ദിനം...