Advertisement
ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്താന്‍ നീക്കവുമായി ചൈന; ഷി ജിന്‍പിങ് സൗദിയിലെത്തി

സൗദി അറേബ്യ സന്ദര്‍ശിക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്നെത്തി. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലാണ് ഷി എത്തിയത്. അറബ്...

‘ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തും’; ഷി ജിന്‍പിങ് ഇന്ന് സൗദി അറേബ്യ സന്ദര്‍ശിക്കും

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ മൂന്ന് ദിവസത്തെ സൗദി അറേബ്യ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. കൊവിഡ് വ്യാപനത്തിന് ശേഷമുള്ള മൂന്നാമത്തെ...

മാവോയ്ക്ക് ശേഷം തുടര്‍ച്ചയായി രണ്ടിലധികം തവണ പാര്‍ട്ടി തലപ്പത്തേക്ക്; ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ‘ഷി’ തന്നെ

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. മാവോയ്ക്ക് ശേഷം രണ്ടിലധികം തവണ...

കൊവിഡ് മുതല്‍ അതിര്‍ത്തി തര്‍ക്കം വരെ;പാര്‍ട്ടി കോണ്‍ഗ്രസില്‍ ‘ഷി’ക്ക് മറുപടി പറയാന്‍ വിഷയങ്ങളേറെ

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് നിര്‍ണായക ഘട്ടത്തിലേക്ക്. സാമ്പത്തിക തകര്‍ച്ചയും കൊവിഡ് പ്രതിരോധവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍...

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കോണ്‍ഗ്രസിന് കൊടിയേറുമ്പോള്‍…; അറിയേണ്ടതെല്ലാം

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രസിഡന്റായി ചരിത്രത്തിലാദ്യമായി ഷി ചിന്‍പിങ് മൂന്നാം തവണയും എത്തിയേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ...

അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?

ചൈനയില്‍ പട്ടാള അട്ടിമറിയെന്നും പ്രസിഡന്റ് ഷി ജിന്‍പിംഗ് വീട്ടുതടങ്കലിലാണെന്നും അഭ്യൂഹങ്ങള്‍ സജീവമാകുന്നതിനിടെ സ്ഥിരീകരിക്കാത്ത നിരവധി റിപ്പോര്‍ട്ടുകളാണ് ചൈനയില്‍ നിന്നും വരുന്നത്....

തായ്‌വാൻ സന്ദർശനത്തോട് ഷി ജിൻപിങ് പ്രതികരിച്ചത് ഭയന്ന വഴക്കാളിയെപ്പോലെ: നാൻസി പെലോസി

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി. തൻ്റെ തായ്വാൻ സന്ദർശനത്തോട് ഷി...

ഷി ജിന്‍പിങിന് സെറിബ്രല്‍ അന്യൂറിസമെന്ന് റിപ്പോര്‍ട്ട്: സര്‍ജറിയില്ല, ചൈനീസ് പരമ്പരാഗത ചികിത്സ മാത്രം

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സെറിബ്രല്‍ അന്യൂറിസം എന്ന ഗുരുതരരോഗം ബാധിച്ച് കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍....

റഷ്യയെ പിന്തുണച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം അവസാനിക്കാത്ത പശ്ചാത്തലത്തില്‍ റഷ്യയെ പരോക്ഷമായി പിന്തുണയ്ക്കുന്ന ചൈനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുക്രൈന്‍ അധിനിവേശത്തില്‍ ചൈന...

റഷ്യന്‍ അധിനിവേശം; ജോ ബൈഡനും ഷി ജിന്‍ പിങും കൂടിക്കാഴ്ച നടത്തി

യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും തമ്മില്‍ നടന്ന കൂടിക്കാഴ്ച അവസാനിച്ചു....

Page 2 of 3 1 2 3
Advertisement