കേരളത്തിനെതിരെയുള്ള യോഗി ആദിത്യനാഥിന്റെ പരാമർശം തള്ളി സിപി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളം എല്ലാ സൂചികകളിലും...
കേരളത്തിനെതിരായ തൻ്റെ പ്രസ്താവനയിൽ ഉറച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗാളിലും കേരളത്തിലും ഉള്ളത് പോലെ രാഷ്ട്രീയ കൊലപാതകങ്ങൾ യുപിയിൽ...
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള തര്‍ക്കം കോണ്‍ഗ്രസിനെ തകര്‍ക്കുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ തള്ളി പ്രിയങ്കാ...
സംസ്ഥാനത്തെ മുൻ സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ രാമക്ഷേത്രത്തിനുള്ളിൽ മണി മുഴങ്ങാൻ തുടങ്ങുന്നതോടെ വികസനത്തിന്...
തന്നെയും കുടുംബത്തെയും ഭരണാധികാരികള്‍ ഇപ്പോഴും പീഡിപ്പിക്കുന്നുണ്ടെന്ന് യുപിയിലെ ഉന്നാവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ട്വന്റിഫോറിനോട്. കേസിലെ മുഖ്യപ്രതി കുല്‍ദീപ് സിംഗ് സെന്‍ഗാര്‍...
രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുലും പ്രിയങ്കയും കേരളത്തിൽ പോയി യു പി...
ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തിലില്ലായിരുന്നെങ്കില്‍ തങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്നും തുരത്തിയ ക്രിമിനലുകള്‍ ഇവിടെ എത്തിപ്പെട്ടേനെയെന്ന് യോഗി ആദിത്യനാഥ്. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു...
പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിച്ചവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് സൂചിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറത്തിയ ഉത്തരവിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സുപ്രിംകോടതി. ഉത്തരവ്...
ഉത്തര്‍പ്രദേശ് കേരളം പോലെയാകാതിരിക്കാന്‍ ശ്രദ്ധിച്ച് വോട്ടുചെയ്യണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി. യോഗി ആദിത്യനാഥിന്റെ പ്രസ്താവനയില്‍ യാതൊരു തെറ്റും...
കേരളത്തിനെതിരായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ നോട്ടിസ്. എന്‍ കെ പ്രേമചന്ദ്രന്‍,...