
കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ്. ചൈനയിൽ നൂറുകണക്കിന് പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. വൈറസിനെ തുരത്താൻ ഇതുവരെ മരുന്നോ വാക്‌സിനോ...
സംസ്ഥാനത്ത് ഇന്നും നാളെയും സ്വകാര്യ ആശുപത്രി ജീവനക്കാരുടെ പണിമുടക്ക്. മിനിമം വേതനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ്...
രോഗം കാന്‍സറാണെന്ന് അറിയുന്ന ഒരു നിമിഷമുണ്ട്. എത്ര മനക്കരുത്ത് ഉള്ളയാളും തളരുന്ന നിമിഷം....
സൗദിയിലെ വിദേശികള്‍ നാട്ടിലേക്കയച്ച പണത്തിന്റെ അളവില്‍ വന്‍ ഇടിവ്. 125.5 ബില്യണ്‍ റിയാലാണ് കഴിഞ്ഞ വര്‍ഷം വിദേശികള്‍ നാട്ടിലേക്കു അയച്ചത്....
ടൊവിനോ തോമസിനെതിരെ ഫേസ്ബുക്കിൽ കുറിപ്പെഴുതി നടൻ മണിക്കുട്ടൻ. ‘കൂകിവിളിക്കെതിരെ പ്രതികരിക്കുന്ന യുവതലമുറ’ എന്ന പേരിലാണ് കുറിപ്പ്. പൃഥ്വീരാജ്, കുഞ്ചാക്കോ ബോബൻ,...
ക്രൈസ്തവ സഭകൾ തമ്മിലും സഭയ്ക്കുള്ളിലും ഭിന്നതകൾ പാടില്ലെന്നും പരസ്പര സ്‌നേഹവും യോജിപ്പുമാണ് ആവശ്യമെന്നും ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ. പത്തൊൻപത്...
ബസുടമകൾ നടത്താനിരിക്കുന്നത് അനിശ്ചിതകാല സമരം പിൻവലിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം....
ആലപ്പുഴയിലെ വിദ്യാർത്ഥിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ച വിദ്യാർത്ഥിയുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ...
എല്‍ഐസിയില്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാന്‍. ഐഡിബിഐയിലെ സര്‍ക്കാര്‍ ഓഹരികളും വില്‍ക്കും. മൂലധന ലഭ്യത ഉറപ്പുവരുത്തുമെന്നും...