വിലാപയാത്രയ്ക്ക് അനുവാദം

kannur-harthal

ഇന്നലെ കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപി നേതാവിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് അനുമതി. ബിജെപിയുടെ പ്രധാന നേതാക്കളെ യാത്രയെ അനുഗമിക്കാന്‍ അനുവദിച്ചെങ്കിലും പ്രവര്‍ത്തകര്‍ക്ക് പ്രധാന വേദിയ്ക്ക് അരികിലൂടെ സഞ്ചരിക്കാന്‍ അനുവാദം കൊടുത്തിട്ടില്ല. ആംബുലന്‍സും യാത്രയെ അനുഗമിക്കും.

കളക്ടര്‍ ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമവായമായത്. കളക്ടറുടെ നിര്‍ദേശം അംഗീകരിക്കുന്നുവെന്ന് ബിജെപി പ്രവര്‍ത്തകര്‍ അറിയിച്ചു

NO COMMENTS

LEAVE A REPLY