നോട്ട് നിരോധനം; സർക്കാരിന്റെ വിശദീകരണം തേടി സുപ്രീം കോടതി

demonetisation

നോട്ട് നിരോധനത്തിൽ സർക്കാരിന്റെ പ്രതികരണമാരാഞ്ഞ് സുപ്രീം കോടതി. നിരോധിച്ച 500, 1000 രൂപ നോട്ടുകൾ മാർച്ച് 31 വരെ നിക്ഷേപിക്കാമെന്ന വാഗ്ദാനം കേന്ദ്രസർക്കാർ പാലിക്കുന്നില്ലെന്ന് ആരേപിച്ച് നൽകിയ ഹർജിയിലാണ് സർക്കാരിന്റെ പ്രതികരണം ആവശ്യപ്പെട്ടത്. വെള്ളിയാഴ്ചയ്ക്കകം കേന്ദ്രം മറുപടി നൽകണമെന്നും സുപ്രീം കോടതി.

NO COMMENTS

LEAVE A REPLY