ഇന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം

up-assembly-election-bjp-rally-620x400

ഇന്ന് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേരും ഉത്തര്‍ പ്രദേശിലേയും ഉത്തരാഖണ്ഡിലേയും മുഖ്യമന്ത്രിമാരെ തീരുമാനിക്കാനാണ് യോഗം. നരേന്ദ്രമോദിയ്ക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് സ്വീകരണവും ഇന്ന് നല്‍കുന്നുണ്ട്. ഉത്തര്‍ പ്രദേശില്‍ മനോശ് സിന്‍ മഹേഷ് ശര്‍മ്മ യുപിയിലെ ബിജെപി അധ്യക്ഷ്യന്‍ കേശവ പ്രസാദ് മൗര്യ എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്.

NO COMMENTS

LEAVE A REPLY